Posts

Showing posts with the label ഒലീവ് എണ്ണ

ഒലീവ് എണ്ണ

ഒലീവ് എണ്ണ  كَلُوا الزَّيْتَ وَادَّهِنُوا بِهِ فَإِنَّهُ مِنْ شَجَرَةٍ مُبَارَكَةٍ നിങ്ങൾ ഒലീവ് എണ്ണ ഭക്ഷിക്കുകയും അത് ശരീരത്തിൽ പുരട്ടുകയും ചെയ്യുക. കാരണം, അത് അനുഗ്രഹീതമായ മരത്തിൽ നിന്നുള്ളതാണ്.  سنن الترمذي: 1851, ابن ماجة: 3319