Posts

Showing posts with the label മഴ

മഴ (അമിതമായാല്‍) നിര്‍ത്തലാക്കുവാനുള്ള പ്രാര്‍ത്ഥന

മഴ (അമിതമായാല്‍) നിര്‍ത്തലാക്കുവാനുള്ള പ്രാര്‍ത്ഥന اللّهُمَّ حَوَالَيْنَا وَلَا عَلَيْـنَا(*)، اللّهُمَّ عَلَى الآكَـامِ وَالظِّـرَابِ، وَبُطُـونِ الأوْدِيَةِ،وَمَنَابِتِ الشَّجَـرِ(**) (*)البخاري:٩٣٣ (**)مسلم:٨٩٧ അ‌ല്ലാ‌ഹു‌വേ! (ഈ മ‌ഴ‌യെ) ഞ‌ങ്ങ‌ളു‌ടെ ചു‌റ്റു‌ഭാ‌ഗ‌ങ്ങ‌ളി‌ലേ‌ക്ക്‌ നീ ആ‌ക്കേ‌ണ‌മേ. ഇ‌തി‌നെ (ഒ‌രു ശി‌ക്ഷ‌യാ‌ക്കി) ഞ‌ങ്ങ‌ളു‌ടെ മേൽ നീ ആ‌ക്ക‌രു‌തേ; അ‌ല്ലാ‌ഹു‌വേ! (ഈ മ‌ഴ‌യെ) മേ‌ച്ചിൽ‌സ്ഥ‌ല‌ങ്ങ‌ളി‌ലും മ‌ല‌ക‌ളി‌ലും താ‌ഴ്‌‌വ‌ര‌ക‌ളി‌ലും മ‌ര‌ങ്ങ‌ളു‌ടെ വേ‌രു‌ക‌ളി‌ലും നീ ആ‌ക്കേ‌ണ‌മേ അ‌ല്ലാ‌ഹു‌മ്മ ഹ‌വാ‌ലൈ‌നാ വ‌ലാ അ‌ലൈ‌നാ, അ‌ല്ലാ‌ഹു‌മ്മ അ‌ലൽ ആ‌കാ‌മി വ‌ള്ള്വ‌റാ‌ബി, വ‌ബു‌ത്വൂ‌നിൽ ഔ‌ദി‌യ‌തി വ‌മ‌നാ‌ബി‌തി‌ശ്ശ‌ജ‌രി

മഴ ലഭിച്ചതിന് അല്ലാഹുവിന് നന്ദികാണിച്ചുള്ള പ്രാര്‍ത്ഥന

മഴ ലഭിച്ചതിന് അല്ലാഹുവിന് നന്ദികാണിച്ചുള്ള പ്രാര്‍ത്ഥന مُطِـرْنا بِفَضْـلِ اللهِ وَرَحْمَـتِه (البخاري:٨٤٦ ومسلم:٧١ ) അല്ലാഹുവിന്‍റെ ഔദാര്യവും കാരുണ്യവും കൊണ്ട് നമുക്ക് മഴ ലഭിച്ചു മുത്വിര്‍നാ ബിഫള്ലില്ലാഹി വറഹ്മതിഹി

മഴ വര്‍ഷിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

മഴ വര്‍ഷിക്കുമ്പോഴുള്ള പ്രാര്‍ത്ഥന اللّهُمَّ صَيِّـباً نافِـعاً (البخاري :١٠٣٢) അല്ലാഹുവേ! ഇതൊരു ഉപകാരപ്രദമായ മഴ മേഘമാക്കേണമേ. അല്ലാഹുമ്മ സ്വയ്യിബന്‍ നാഫിഅന്‍

03. മഴക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന

മഴക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന اللّهُمَّ اسْقِ عِبادَكَ وَبَهَـائِمَك، وَانْشُـرْ رَحْمَـتَكَ وَأَحْيِي بَلَـدَكَ المَيِّـتَ (لفظه مالك حسنه الألباني في صحيح سنن أبي داود:١١٧٦) അല്ലാഹുവേ! നിന്‍റെ അടിമകളെയും  നിന്‍റെ കന്നുകാലികളെയും നീ (മഴ ചൊരിഞ്ഞ്) കുടിപ്പിക്കേണമേ. നിന്‍റെ കാരുണ്യം നീ വ്യാപിപ്പിക്കേണമേ. നിന്‍റെ നിര്‍ജ്ജീവമായ നാടിനെ നീ (മഴ ചൊരിഞ്ഞ്) പുനര്‍ജ്ജീവിപ്പിക്കേണമേ. അ‌ല്ലാ‌ഹു‌മ്മ‌സ്‌‌ഖി ഇ‌ബാ‌ദ‌ക, വ‌ബ‌ഹാ‌ഇ‌മ‌ക, വൻ‌ശുർ റ‌ഹ്‌‌മ‌ത‌ക, വ‌അ‌ഹ്‌‌യീ ബ‌ല‌ദ‌കൽ മ‌യ്യി‌ത

02. മഴക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന

മഴക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന اللّهُمَّ أغِثْنـا، اللّهُمَّ أغِثْنـا، اللّهُمَّ أغِثْنـا (البخاري:٩٣٣ ومسلم:٨٩٧) അല്ലാഹുവേ! ഞങ്ങള്‍ക്ക് സഹായപ്രദമായ മഴ തരേണമേ. അല്ലാഹുവേ! ഞങ്ങള്‍ക്ക് സഹായപ്രദമായ മഴ തരേണമേ. അല്ലാഹുവേ! ഞങ്ങള്‍ക്ക് സഹായപ്രദമായ മഴ തരേണമേ അല്ലാഹുമ്മ അഗിസ്നാ, അല്ലാഹുമ്മ അഗിസ്നാ, അല്ലാഹുമ്മ അഗിസ്നാ

01. മഴക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന

മഴക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന اللّهُمَّ اسْقِـنا غَيْـثاً مُغيـثاً مَريئاً مُريـعاً، نافِعـاً غَيْـرَ ضار، عاجِـلاً غَـيْرَ آجِل (صححه الألباني في سنن أبي داود:١١٦٩) അല്ലാഹുവേ! സഹായപ്രദവും സുഖപ്രദവും ആരോഗ്യപ്രദവുമായ മഴ ഞങ്ങള്‍ക്ക് ഉടനെ, കാലതാമസമില്ലാതെ തരേണമേ. അത് ഉപകാരപ്രദമായതും (വെള്ളപ്പൊക്കമോ ഉരുള്‍പൊട്ടലോ മറ്റൊ ആയി) ഉപദ്രവകരമല്ലാത്തതും ആക്കേണമേ. അ‌ല്ലാ‌ഹു‌മ്മ അ‌സ്‌‌ഖി‌നാ ഗ്വൈ‌സൻ മു‌ഗ്വീ‌സൻ മ‌രീ‌അൻ മു‌രീ‌അ​‍ൻ, നാ‌ഫി‌അൻ ഗ്വൈ‌റ ള്വാർ‌റിൻ, ആ‌ജി‌ലൻ ഗ്വൈ‌റ ആ‌ജി‌ലിൻ