01. മഴക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന

മഴക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന

اللّهُمَّ اسْقِـنا غَيْـثاً مُغيـثاً مَريئاً مُريـعاً، نافِعـاً غَيْـرَ ضار، عاجِـلاً غَـيْرَ آجِل

(صححه الألباني في سنن أبي داود:١١٦٩)

അല്ലാഹുവേ! സഹായപ്രദവും സുഖപ്രദവും ആരോഗ്യപ്രദവുമായ മഴ ഞങ്ങള്‍ക്ക് ഉടനെ, കാലതാമസമില്ലാതെ തരേണമേ. അത് ഉപകാരപ്രദമായതും (വെള്ളപ്പൊക്കമോ ഉരുള്‍പൊട്ടലോ മറ്റൊ ആയി) ഉപദ്രവകരമല്ലാത്തതും ആക്കേണമേ.

അ‌ല്ലാ‌ഹു‌മ്മ അ‌സ്‌‌ഖി‌നാ ഗ്വൈ‌സൻ മു‌ഗ്വീ‌സൻ മ‌രീ‌അൻ മു‌രീ‌അ​‍ൻ, നാ‌ഫി‌അൻ ഗ്വൈ‌റ ള്വാർ‌റിൻ, ആ‌ജി‌ലൻ ഗ്വൈ‌റ ആ‌ജി‌ലിൻ

Comments

Popular posts from this blog

ശുപാർശകൾ ചെയ്യുക

05. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

02. സലാം അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍

06. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും