Posts

Showing posts with the label കോപം

കോപം നിയന്ത്രിക്കുവാനുള്ള പ്രാര്‍ത്ഥന

കോപം നിയന്ത്രിക്കുവാനുള്ള പ്രാര്‍ത്ഥന أَعـوذُ بِاللهِ مِنَ الشَّيْـطانِ الرَّجيـم (البخاري:٦١١٥ ومسلم:٢٦١٠) ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട്‌ ഞാന്‍ രക്ഷ തേടുന്നു അഊദു ബില്ലാഹി മിനശ്ശൈത്താനി അര്‍റജീം നാം കോപിക്കുമ്പോഴും മറ്റുള്ളവര്‍ കോപിച്ച് പരസ്പരം ശക്തമായി പൊരുതുമ്പോഴും അതിന്‍റെയടുത്തു നിന്ന് ഇതു ചൊല്ലിയാല്‍ അത് ശമിക്കുന്നതായി കാണാം!