Posts

Showing posts with the label നബി ﷺ ഏറ്റവുമധികം പ്രാർത്ഥിച്ചിരുന്ന പ്രാർത്ഥന!

തൗബ ചെയ്യാൻ ഇങ്ങനെ പ്രാർത്ഥിക്കുക!

Image
മനപാഠമാക്കേണ്ട പ്രാർത്ഥനകൾ - 3 | തൗബ ചെയ്യാൻ ഇങ്ങനെ പ്രാർത്ഥിക്കുക! അല്ലാഹുവിനോട് പാപമോചനം തേടാൻ പഠിപ്പിക്കുന്ന അനേകം പ്രാർത്ഥനകളുണ്ട്. അവയിൽ ഏറ്റവും വിശാലമായ പ്രാർത്ഥനകളിലൊന്ന് എന്ന് പണ്ഡിതന്മാർ വിശേഷിപ്പിച്ച ഒരു പ്രാർത്ഥന പഠിക്കാം. ദുആയുടെ പുസ്തകം ഈ ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം:

നബി ﷺ ഏറ്റവുമധികം പ്രാർത്ഥിച്ചിരുന്ന പ്രാർത്ഥന!

Image
നബി ﷺ ഏറ്റവുമധികം പ്രാർത്ഥിച്ചിരുന്ന പ്രാർത്ഥന! നബി ﷺ തൻ്റെയരികിലാകുമ്പോൾ ഏറ്റവുമധികം പ്രാർത്ഥിച്ചിരുന്നത് ഈ പ്രാർത്ഥനയായിരുന്നു എന്ന് ഉമ്മു സലമഃ വിവരിക്കുന്നു. നാമീ പ്രാർത്ഥന എത്ര മാത്രം അധികരിപ്പിക്കാറുണ്ട്?!