Posts

Showing posts with the label വൃദ്ധരായ യുവാക്കൾ

വൃദ്ധരായ യുവാക്കൾ

അബൂ ഹുറൈറ -ِرَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “വൃദ്ധന്റെ ഹൃദയം രണ്ടു കാര്യങ്ങളെ സ്നേഹിക്കുന്നതില്‍ യുവാവായിരിക്കും: ജീവിതത്തോടും പണത്തോടുമുള്ള സ്നേഹം.” പദാനുപദ അര്‍ഥം قَلْبُ              :         ഹൃദയം الشَّيْخِ            :         വൃദ്ധന്‍ شَابٌّ             :         യുവാവ് عَلَى               :         മേല്‍ حُبِّ             :         സ്നേഹം/ഇഷ്ടം اثْنَتَيْنِ           :         രണ്ടു കാര്യങ്ങള്‍ العَيْشِ  ...