Posts

Showing posts with the label 06. ഭക്ഷണം

01. ഭക്ഷണം കഴിക്കുന്നതിന്‍റെ മുമ്പുള്ള പ്രാര്‍ത്ഥനകള്‍

Image
ഭക്ഷണം കഴിക്കുന്നതിന്‍റെ മുമ്പുള്ള പ്രാര്‍ത്ഥനകള്‍ നബി(സ) പ‌റ‌ഞ്ഞു: “തി‌ന്നു‌ക‌യോ കു‌ടി‌ക്കു‌ക‌യോ ആണെങ്കിൽ പറയുക: بِسْمِ الله (صححه الألباني في سنن الترمذي: ١٨٥٨) അല്ലാഹുവിന്‍റെ നാമം കൊണ്ട് തുടങ്ങുന്നു. ബിസ്മില്ലാഹ്. ആദ്യത്തില്‍ "ബിസ്മില്ലാഹ്" പറയാന്‍ മറന്നാല്‍ ഇപ്രകാരം പറയുക بِسْمِ اللهِ في أَوَّلِهِ وَآخِـرِه അല്ലാഹുവിന്‍റെ നാമം കൊണ്ട് ഇതിന്‍റെ തുടക്കവും ഇതിന്‍റെ അവസാനവും ബിസ്മില്ലാഹി ഫി അവ്വലിഹി, വ ആഖിറിഹി ഭ‌ക്ഷ‌ണ‌വും മ‌റ്റു വി‌ഭ‌വ‌ങ്ങ‌ളും ന‌മു‌ക്ക്‌ ഏ‌ത്‌ വ‌ഴി‌ക്ക്‌ ല‌ഭി‌ച്ചാ‌ലും അ‌തി‌ന്റെ യ‌ഥാർ‌ത്ഥ കാ‌ര‌ണ‌ക്കാ‌രൻ അ‌ല്ലാ‌ഹു‌വാ‌ണ്‌. കാ‌ര‌ണം, ഭ‌ക്ഷ‌ണ‌വും വ‌സ്‌‌ത്ര‌വും പാർ‌പ്പി‌ട‌വും മ‌റ്റെ‌ല്ലാ ആ‌സ്വാ‌ദ‌ന‌ങ്ങ‌ളും സം‌ഭ‌രി‌ക്കാ‌നു‌ള്ള ബു‌ദ്ധി‌യും ശ‌ക്തി‌യും ആ‌രോ‌ഗ്യ‌വും... നൽ‌കു‌ന്ന‌ത്‌ അ‌വ‌നാ‌ണ്‌. അ‌തു‌കൊ‌ണ്ട്‌ അ‌വ‌നോ‌ട്‌ ന‌ന്ദി‌കാ‌ണി‌ക്കാൻ നാം ബാ‌ധ്യ‌സ്ഥ‌രാ‌ണെ‌ന്ന കാ‌ര്യം പ്ര‌ത്യേ‌കം പ‌റ‌യേ‌ണ്ട‌തി‌ല്ല‌ല്ലോ. അ‌ല്ലാ‌ഹു പ‌റ‌യു‌ന്നു:  “ആ‌കാ‌ശ‌ങ്ങ‌ളി‌ലു‌ള്ള‌തും ഭൂ‌മി‌യി‌ലു‌ള്ള‌തും അ‌വ‌ന്റെതാ‌കു‌ന്നു. എ‌പ്പോ‌ഴും നി‌ല‌നിൽ‌ക്കു‌ന്ന (മാ‌റ്റ‌ത്തി‌രു‌ത്ത‌ലി‌ല്ലാ‌ത്ത വേ‌ദ‌ഗ...

02. ഭക്ഷണം കഴിക്കുന്നതിന്‍റെ മുമ്പുള്ള പ്രാര്‍ത്ഥനകള്‍

ഭക്ഷണം കഴിക്കുന്നതിന്‍റെ മുമ്പുള്ള പ്രാര്‍ത്ഥനകള്‍ നബി(സ) പ‌റ‌ഞ്ഞു: “ഒ‌രാൾ‌ക്ക്‌ ഭ‌ക്ഷ‌ണ സാ‌ധ‌ന‌ങ്ങൾ നൽ‌കി‌ (വി‌ശ‌പ്പ്‌ ശ‌മി‌പ്പി‌ച്ച്‌) അ‌ല്ലാ‌ഹു അ‌നു‌ഗ്ര‌ഹി‌ച്ചാൽ അ‌വൻ ഇ‌പ്ര‌കാ‌രം പ‌റ‌യ‌ട്ടെ” اللّهُـمَّ بارِكْ لَنا فيهِ وَأَطْـعِمْنا خَـيْراً مِنْـه (حسنه الألباني في سنن الترمذي: ٣٤٥٥) അല്ലാഹുവേ! ഞങ്ങള്‍ക്ക് ഇതില്‍ അനുഗ്രഹം ചൊരിയുകയും, (പിന്നീട് പരലോകത്ത്) ഇതിനേക്കാള്‍ ഉത്തമമായത് ഞങ്ങളെ ഭക്ഷിപ്പിക്കുകയും ചെയ്യേണമേ അല്ലാഹുമ്മ ബാരിക്ക് ലനാ ഫീഹി വ അത്വ്ഇംനാ ഖൈറന്‍ മിന്‍ഹു. ന‌ബി(സ) പ‌റ‌ഞ്ഞു: “ഒ‌രാൾ‌ക്ക്‌ പാ‌നീ‌യ‌ങ്ങൾ നൽ‌കി‌ (ദാ‌ഹം ശ‌മി‌പ്പി‌ച്ച്‌) അ‌ല്ലാ‌ഹു അ‌നു‌ഗ്ര‌ഹി‌ച്ചാൽ ഇ‌പ്ര‌കാ‌രം പ‌റ‌യ‌ട്ടെ” اللّهُـمَّ بارِكْ لَنا فيهِ وَزِدْنا مِنْه അല്ലാഹുവേ! ഇതില്‍ ഞങ്ങള്‍ക്ക് അനുഗ്രഹം ചൊരിയുകയും ഇതില്‍ വര്‍ദ്ധനവ് നല്‍കുകയും ചെയ്യേണമേ അല്ലാഹുമ്മ ബാരിക്ക് ലനാ ഫീഹി, വ സിദ്നാ മിന്‍ഹു

03. ഭക്ഷണം കഴിച്ചു കഴിഞ്ഞാലുള്ള പ്രാര്‍ത്ഥകള്‍

ഭക്ഷണം കഴിച്ചു കഴിഞ്ഞാലുള്ള പ്രാര്‍ത്ഥകള്‍ അല്ലാഹു പറയുന്നു : (സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശുദ്ധമായത് നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക. (അതിന്) അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍ (അവനോട് നിങ്ങള്‍ നന്ദികാണിക്കുക!) (ഖുര്‍ആന്‍ 2:172) الْحَمْـدُ للهِ الَّذي أَطْعَمَنـي هـذا وَرَزَقَنـيهِ مِنْ غَـيْرِ حَوْلٍ مِنِّي وَلا قُوَّة (حسن الألباني في سنن أبي داود:٤٠٢٣) എന്‍റെ യാതൊരു കഴിവോ ശക്തിയോ കൂടാതെ എനിക്ക് ഇത് (ഈ ഭക്ഷണം) സംഭരിച്ച് തരുകയും എന്നെ ഇത് ഭക്ഷിപ്പിക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും അല്‍ഹംദു ലില്ലാഹില്ലദി അത്വ്അമനീ ഹാദാ വ റസക്നീഹി മിന്‍ ഗോയ്രി ഹവ്ലിന്‍ മിന്നി വലാ ഖുവ്വ.

04. ഭക്ഷണം കഴിച്ചു കഴിഞ്ഞാലുള്ള പ്രാര്‍ത്ഥനകള്‍

ഭക്ഷണം കഴിച്ചു കഴിഞ്ഞാലുള്ള പ്രാര്‍ത്ഥനകള്‍ الْحَمْـدُ لِلهِ حَمْـداً كَثِـيراً طَيِّـباً مُبَـارَكاً فِيهِ، غَيْرَ مَكْفِيٍّ وَلَا مُوَدَّعٍ وَلَا مُسْتَغْـنىً عَنْـهُ رَبَّـنَا (البخاري : ٥٤٥٨ وصححه الألباني في سنن أبي داود: ٣٨٤٩ - واللفظ له) സ്തുത്യര്‍ഹമായതും എണ്ണമറ്റതും അതിവിശിഷ്‌ടമായതും അനുഗ്രഹീതമായതുമായ എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്. ഞങ്ങള്‍ക്ക്‌ മതിയാക്കാനാവാത്തതും, വിടപറയാനാവാത്തതും, ഒഴിച്ചുകൂടാനാവാത്തതുമായ നിലയിലുള്ള (ഈ ഭക്ഷണങ്ങളും മറ്റെല്ലാ ആസ്വാദനങ്ങളും നല്‍കിയതിനുള്ള) എല്ലാ സ്തുതിയും നന്ദിയും നിനക്ക് മാത്രമാണ് ഞങ്ങളുടെ റബ്ബേ! അല്‍ഹംദു ലില്ലാഹി ഹംദന്‍ കസീറന്‍ ത്വയ്യിബന്‍ മുബാറക്കന്‍ ഫീഹി, ഗോയ്റ മക്ഫിയ്യി വ ലാ മുവദ്ദഇന്‍, വ ലാ മുസ്തഗ്നന്‍ അന്‍ഹു റബ്ബനാ. അ‌ല്ലാ‌ഹു‌വി‌ന്റെ തി‌രു‌ദൂ‌തർ  പ‌റ‌ഞ്ഞു: “അ‌ല്ലാ‌ഹു‌വി‌ന്റെ ഒ‌രു അ‌ടി‌മ തി‌ന്നു‌ക‌യോ കു‌ടി‌ക്കു‌ക‌യോ ചെ‌യ്‌‌ത ശേ‌ഷം “അൽ‌ഹം‌ദു‌ലി‌ല്ലാ‌ഹ്‌” (എ‌ല്ലാ സ്‌‌തു‌തി‌യും ന‌ന്ദി‌യും അ‌ല്ലാ‌ഹുവി‌നാ‌ണ്‌) എ‌ന്ന്‌ (മു‌ക‌ളി‌ലെ പ്രാർ‌ത്ഥ‌ന‌കൾ) ചൊ‌ല്ലി‌യാൽ ആ അ‌ടി‌മ‌യെ അ‌ല്ലാ‌ഹു തൃ‌പ്‌‌തി‌പ്പെ‌ടു‌ന്ന‌താ‌ണ്‌” (മുസ്‌ലിം: 2734) ന‌ബി(സ) മ‌...

05. ആതിഥേയര്‍ക്കുയുള്ള അതിഥികളുടെ പ്രാര്‍ത്ഥന

ആതിഥേയര്‍ക്കുയുള്ള അതിഥികളുടെ പ്രാര്‍ത്ഥന ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ടവര്‍ ക്ഷണിച്ചവര്‍ക്കു വേണ്ടി ഇപ്രകാരം പ്രാര്‍ത്ഥിക്കാം اللّهُـمَّ بارِكْ لَهُمْ فيما رَزَقْـتَهُم، وَاغْفِـرْ لَهُـمْ وَارْحَمْهُمْ (مسلم:٢٠٤٢) അല്ലാഹുവേ! നീ അവര്‍ക്ക്‌ നല്‍കിയ ഭക്ഷണത്തില്‍ അനുഗ്രഹിക്കുകയും അവര്‍ക്ക്‌ പൊറുത്ത് കൊടുക്കുകയും അവരോട് കാരുണ്യവും കൃപയും കാണിക്കുകയും ചെയ്യേണമേ അല്ലാഹുമ്മ ബാരിക്ക് ലഹും ഫീമാ റസക്തഹും, വഗ്ഫിര്‍ ലഹും വര്‍ഹംഹും

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന

ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന اللّهُـمَّ أَطْعِمْ مَنْ أَطْعَمَنِي، وَاسْقِ مَنْ أَسْقَانِي (مسلم:٢٠٥٥) അല്ലാഹുവേ! എന്നെ ഭക്ഷണം കഴിപ്പിച്ചയാളെ നീ (അനുഗ്രഹീത) ഭക്ഷണം കഴിപ്പിക്കേണമേ, എന്നെ പാനീയം കുടിപ്പിച്ചയാളെ നീ (അനുഗ്രഹീത) പാനീയം കുടിപ്പിക്കേണമേ അല്ലാഹുമ്മ അത്വ്ഇം മന്‍ അത്വ്അമനീ, വസ്കി മന്‍ അസ്കാനീ.

01. ഭക്ഷണം കഴിക്കുന്നതിന്‍റെ മുമ്പുള്ള പ്രാര്‍ത്ഥനകള്‍

ഭക്ഷണം കഴിക്കുന്നതിന്‍റെ മുമ്പുള്ള പ്രാര്‍ത്ഥനകള്‍ നബി(സ) പ‌റ‌ഞ്ഞു: “തി‌ന്നു‌ക‌യോ കു‌ടി‌ക്കു‌ക‌യോ ആണെങ്കിൽ പറയുക: بِسْمِ الله (صححه الألباني في سنن الترمذي: ١٨٥٨) അല്ലാഹുവിന്‍റെ നാമം കൊണ്ട് തുടങ്ങുന്നു. ബിസ്മില്ലാഹ്. ആദ്യത്തില്‍ "ബിസ്മില്ലാഹ്" പറയാന്‍ മറന്നാല്‍ ഇപ്രകാരം പറയുക بِسْمِ اللهِ في أَوَّلِهِ وَآخِـرِه അല്ലാഹുവിന്‍റെ നാമം കൊണ്ട് ഇതിന്‍റെ തുടക്കവും ഇതിന്‍റെ അവസാനവും ബിസ്മില്ലാഹി ഫി അവ്വലിഹി, വ ആഖിറിഹി ഭ‌ക്ഷ‌ണ‌വും മ‌റ്റു വി‌ഭ‌വ‌ങ്ങ‌ളും ന‌മു‌ക്ക്‌ ഏ‌ത്‌ വ‌ഴി‌ക്ക്‌ ല‌ഭി‌ച്ചാ‌ലും അ‌തി‌ന്റെ യ‌ഥാർ‌ത്ഥ കാ‌ര‌ണ‌ക്കാ‌രൻ അ‌ല്ലാ‌ഹു‌വാ‌ണ്‌. കാ‌ര‌ണം, ഭ‌ക്ഷ‌ണ‌വും വ‌സ്‌‌ത്ര‌വും പാർ‌പ്പി‌ട‌വും മ‌റ്റെ‌ല്ലാ ആ‌സ്വാ‌ദ‌ന‌ങ്ങ‌ളും സം‌ഭ‌രി‌ക്കാ‌നു‌ള്ള ബു‌ദ്ധി‌യും ശ‌ക്തി‌യും ആ‌രോ‌ഗ്യ‌വും... നൽ‌കു‌ന്ന‌ത്‌ അ‌വ‌നാ‌ണ്‌. അ‌തു‌കൊ‌ണ്ട്‌ അ‌വ‌നോ‌ട്‌ ന‌ന്ദി‌കാ‌ണി‌ക്കാൻ നാം ബാ‌ധ്യ‌സ്ഥ‌രാ‌ണെ‌ന്ന കാ‌ര്യം പ്ര‌ത്യേ‌കം പ‌റ‌യേ‌ണ്ട‌തി‌ല്ല‌ല്ലോ. അ‌ല്ലാ‌ഹു പ‌റ‌യു‌ന്നു:  “ആ‌കാ‌ശ‌ങ്ങ‌ളി‌ലു‌ള്ള‌തും ഭൂ‌മി‌യി‌ലു‌ള്ള‌തും അ‌വ‌ന്റെതാ‌കു‌ന്നു. എ‌പ്പോ‌ഴും നി‌ല‌നിൽ‌ക്കു‌ന്ന (മാ‌റ്റ‌ത്തി‌രു‌ത്ത‌ലി‌ല്ലാ‌ത്ത വേ‌ദ‌ഗ്ര‌ന്ഥ‌മു‌ള്...