06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന

ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന

اللّهُـمَّ أَطْعِمْ مَنْ أَطْعَمَنِي، وَاسْقِ مَنْ أَسْقَانِي

(مسلم:٢٠٥٥)

അല്ലാഹുവേ! എന്നെ ഭക്ഷണം കഴിപ്പിച്ചയാളെ നീ (അനുഗ്രഹീത) ഭക്ഷണം കഴിപ്പിക്കേണമേ, എന്നെ പാനീയം കുടിപ്പിച്ചയാളെ നീ (അനുഗ്രഹീത) പാനീയം കുടിപ്പിക്കേണമേ

അല്ലാഹുമ്മ അത്വ്ഇം മന്‍ അത്വ്അമനീ, വസ്കി മന്‍ അസ്കാനീ.

Comments

Popular posts from this blog

05. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

02. സലാം അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍

ശുപാർശകൾ ചെയ്യുക

06. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും