02. സലാം അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍
സലാം (‘അല്ലാഹു നിങ്ങളുടെ മേല്‍ അനുഗ്രഹവും രക്ഷയും ചൊരിയട്ടെ!’ എന്ന പ്രാര്‍ത്ഥന, ഇസ്‌ലാമിക അഭിവാദ്യം) അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍
അമ്മാര്‍ (റ) നിവേദനം: “മൂന്നു കാര്യങ്ങള്‍ ഒരാളിലുണ്ടായാല്‍ അയാള്‍ സത്യവിശ്വാസം (ഈമാന്‍) ഉള്ളവനായി: “
(1)നിന്‍റെ ആത്മാവില്‍ നിന്നുള്ള നീതി പാലനം (അഥവാ, ഭരണകൂടത്തെയോ, ജനങ്ങളെയോ ഭയന്നിട്ടല്ലാതെ; അല്ലാഹുവെ ഭയന്നിട്ടുള്ള നീതിപാലനം)
(2)ലോകത്തിന് സലാം വ്യാപിപ്പിക്കല്‍,\
(3)ദാരിദ്ര്യമുണ്ടായിരിക്കെ ദാനം ചെയ്യല്‍.”
(البخاري:بين رقم ٢٧ ف ٢٨)
Comments
Post a Comment