ഖുർആൻ ക്വിസ്
1.ഖുർആൻ എന്ന പദത്തിന്റെ അർത്ഥം? Ans:വായിക്കപ്പെടുന്നത് 2. ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന ഗ്രന്ഥം? Ans: ഖുർആൻ 3. ഇസ്ലാമിൽ പാരായണം ആരാധനയായി നിശ്ചയിക്കപ്പെട്ട ഏക ഗ്രന്ഥം? Ans: ഖുർആൻ 4. ഖുർആൻ അവതരിച്ചത് എത്ര കാലം കൊണ്ട്? Ans: 23 വർഷം 5. ഖുർആൻ അവതരിച്ച രാത്രിയുടെ പേര്? Ans: ലൈലത്തുൽ ഖദ്ർ 6. ഖുർആൻ അല്ലാഹുവിൻറെ സൃഷ്ടിയാണോ? Ans: അല്ല, അല്ലാഹുവിന്റെ വചനമാണ്. 7. ഖുർആൻ അവതരിക്കുന്നതിനു മുമ്പ് തന്നെ അതിന്റെ പൂർണരൂപം രേഖപ്പെടുത്തിയിരുന്നത് എവിടെ? Ans: ലൗഹുൽ മഹ്ഫൂദിൽ 8. ഖുർആനിന്റെ മറ്റു പേരുകൾ? Ans: അൽ-ഫുർഖാൻ, അദ്ദിക്ർ, അന്നൂർ, അൽ-ഹുദാ, അൽ-കിതാബ് 9. ആദ്യമായി അവതരിച്ച വചനങ്ങൾ ഏതു സൂറത്തിൽ? Ans: സൂറത്ത് അൽ-അലഖ് (96) 10. ആദ്യമായി പൂർണമായി അവതരിച്ച സൂറത്ത്? Ans: അൽ-ഫാതിഹ 11. സൂറത്തുൽ ഫാതിഹയുടെ മറ്റു പേരുകൾ? Ans: ഉമ്മുൽ ഖുർആൻ, അസാസുൽ ഖുർആൻ, അദ്ദുആ, അൽ-ഹംദ്, അൽ-കൻസ്. 12. ഖുർആനിൽ ആകെ എത്ര സൂറത്തുകൾ ഉണ്ട്? Ans: 114 13. ഖുർആനിൽ ആകെ എത്ര ആയത്തുകൾ ഉണ്ട്? Ans: 6236 14. ഖുർആനിലെ സൂറത്തുകളുടെയും ആയത്തുകളുടെയും ക്രമം നിശ്ചയിച്ചത് ആര്? Ans: അല്ലാഹു 15. ഒന്നാമതായി ഖുർആൻ മനപ്പാഠമാക്കിയ...