04. നമസ്കാരത്തിലെ റുകൂഇലെ പ്രാര്‍ത്ഥനകള്‍

നമസ്കാരത്തിലെ റുകൂഇലെ പ്രാര്‍ത്ഥനകള്‍

ഈ പ്രാർത്ഥന നമസ്കാരത്തിലെ റുകൂഇ'ൽ  ചൊല്ലാവുന്നതാണ്:

اللّهُـمَّ لَكَ رَكَـعْتُ وَبِكَ آمَـنْت ، ولَكَ أَسْلَـمْت ، خَشَـعَ لَكَ سَمْـعي ، وَبَصَـري ، وَمُخِّـي ، وَعَظْمـي ، وَعَصَـبي ، وَما استَقَـلَّ بِهِ قَدَمي

(مسلم:٧٧١ وصححه الألباني في سنن أبي داود:٧٦٠)

അല്ലാഹുവേ! നിന്റെ മുമ്പില്‍ ഞാന്‍ റുകൂഅ് ചെയ്തു തലകുനിച്ചു കീഴ്‌വഴങ്ങിയിരിക്കുന്നു; നിന്നില്‍ ഞാന്‍ ഏറ്റവുമധികം  വിശ്വസിച്ചിരിക്കുന്നു; നിനക്ക് ഞാന്‍ ഏറ്റവുമധികം കീഴ്പെട്ടിരിക്കുന്നു; എന്റെ കാഴ്ചയും കേള്‍വിയും മജ്ജയും ധമനികളും അസ്ഥിയും (എന്റെ പാദങ്ങള്‍ വഹിക്കുന്ന എല്ലാം നിനക്കിതാ കീഴ്പ്പെട്ടിരിക്കുന്നു!)

അല്ലാഹുമ്മ ലക റകഅ്തു, വ-ബിക ആമന്‍തു, വ-ലക അസ്‌ലംതു, ഖശഅ’ ലക സംഈ, വ ബസ്വരീ, വ മുഹ്ഹീ, വ അള്മീ, വ അസ്വബീ, വമാ-സ്തഖല്ല ബിഹി ഖദമീതം


Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന