Posts

Showing posts with the label 03. ത്വവാഫി ൽ ഹജറുൽ അസ് വദിന്റെയും റുകുനുൽ യമാനി'യുടെയും ഇടയിലെ പ്രാർത്ഥന

03. ത്വവാഫി'ൽ 'ഹജറുൽ അസ് വദിന്റെയും 'റുകുനുൽ യമാനി'യുടെയും ഇടയിലെ പ്രാർത്ഥന

'ത്വവാഫി'ൽ 'ഹജറുൽ അസ് വദിന്റെയും 'റുകുനുൽ യമാനി'യുടെയും ഇടയിലെ പ്രാർത്ഥന رَبَّنَا آتِنَا في الدُّنْيَا حسَنَةً وفي الآخِرَةِ حسَنةً وقِنَا عذَابَ النَّارِ (سورة البقرة:٢٠١, حسنه الألباني في سنن أبي داود:١٨٩٢) ഞങ്ങളുടെ റബ്ബേ! നീ ഞങ്ങള്‍ക്ക്‌ ഈ ലോകത്ത്‌ നന്മ,സല്‍ക്കര്‍മം ,പാപമോക്ഷം,മാപ്പ്, സൗഖ്യ ജീവിതം നല്‍കേണമേ. പരലോകത്തും നീ ഞങ്ങള്‍ക്ക് നന്മ,പ്രതിഫലവര്‍ദ്ധനവ്,പാപ പരിഹാരം,മാപ്പ്,സ്വര്‍ഗീയ സൗഖ്യജീവിതം നല്‍കേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ റബ്ബനാ ആതിനാ ഫിദ്ദുന്‍യാ ഹസന, വഫില്‍ ആഖിറതി ഹസന, വഖിനാ അദാബന്നാര്‍