Posts

Showing posts with the label 02. ത്വവാഫി'ൽ കഅ്ബയുടെ ഹജറുൽ അസ് വദിന്റെ നേരെ എത്തിയാലുള്ള പ്രാർത്ഥന

02. ത്വവാഫി'ൽ കഅ്ബയുടെ ഹജറുൽ അസ് വദിന്റെ നേരെ എത്തിയാലുള്ള പ്രാർത്ഥന

'ത്വവാഫി'ൽ കഅ്ബയുടെ ഹജറുൽ അസ് വദിന്റെ നേരെ എത്തിയാലുള്ള പ്രാർത്ഥന اللهُ أَكْـبَر (البخاري :١٦١٣) അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ് അല്ലാഹു അക്ബര്‍ നബി(സ) ഒട്ടകത്തിന്മേല്‍ കഅ്ബ ത്വവാഫ്‌ ചെയ്തു. അവിടുന്ന് ആ ('ഹജറുല്‍ അസ് വദു'ള്ള) മൂലയില്‍ എല്ലാ തവണയും എത്തുമ്പോഴും തന്റെ അടുത്തുള്ള സാധനം (വടി) കൊണ്ട് അതിലേക്ക് ചൂണ്ടി പറഞ്ഞു: "അല്ലാഹു അക്ബര്‍"