Posts

Showing posts with the label കാറ്റും ഇടിയും

02. കാറ്റ്‌, കൊടുങ്കാറ്റ് തകര്‍ത്തു വീശുമ്പോഴുള്ള പ്രാര്‍ത്ഥന

കാറ്റ്‌, കൊടുങ്കാറ്റ് തകര്‍ത്തു വീശുമ്പോഴുള്ള പ്രാര്‍ത്ഥന اللّهُـمَّ إِنَّـي أَسْـأَلُـكَ خَيْـرَها، وَخَيْـرَ ما فيهـا، وَخَيْـرَ ما اُرْسِلَـتْ بِه، وَأَعـوذُ بِكَ مِنْ شَـرِّها، وَشَـرِّ ما فيهـا، وَشَـرِّ ما اُرْسِلَـتْ بِه (البخاري:٣٢٠٦ ومسلم:٨٩٩) അല്ലാഹുവേ! ഇതിലെ (ഈ കാറ്റിലെ) നന്‍മയെയും ഇതുള്‍ക്കൊണ്ടതിലെ നന്മയെയും ഇത് അയക്കപ്പെട്ടതിലെ നന്മയെയും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഇതിലെ (ഈ കാറ്റിലെ) തിന്മയില്‍ നിന്നും, ഇതുള്‍ക്കൊണ്ടതിലെ തിന്മയില്‍ നിന്നും, ഇത് അയക്കപ്പെട്ടതിലെ തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. അ‌ല്ലാ‌ഹു‌മ്മ ഇ‌ന്നീ അ‌സ്‌‌അ‌ലു‌ക ഖൈ‌റ‌ഹാ, വ‌ഖൈ‌റ മാ‌ഫീ‌ഹാ, വ‌ഖൈ‌റ മാ ഉർ‌സി‌ല‌ത്‌ ബി‌ഹി, വ‌അ‌ഊ‌ദു‌ബി‌ക മിൻ ശർ‌രി‌ഹാ, വ‌ശർ‌രി മാ‌ഫീ‌ഹാ, വ‌ശർ‌രി മാ ഉർ‌സി‌ല‌ത്‌ ബി‌ഹി

01. കാറ്റ്‌, കൊടുങ്കാറ്റ് തകര്‍ത്തു വീശുമ്പോഴുള്ള പ്രാര്‍ത്ഥന

കാറ്റ്‌, കൊടുങ്കാറ്റ് തകര്‍ത്തു വീശുമ്പോഴുള്ള പ്രാര്‍ത്ഥന اللّهُـمَّ إِنَّـي أَسْـأَلُـكَ خَيْـرَهَا، وَأَعُوذُ بِكَ مِنْ شَـرِّهَا (صححه الألباني في سنن ابن ماجة: ٣٧٢٧) അല്ലാഹുവേ! ഇതിലെ (ഈ കാറ്റിലെ) നന്മയെ നിന്നോട് ഞാന്‍ ചോദിക്കുകയും ഇതിലെ തിന്മയില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുകയും ചെയ്യുന്നു. അ‌ല്ലാ‌ഹു‌മ്മ ഇ‌ന്നീ അ‌സ്‌‌അ‌ലു‌ക ഖൈ‌റ‌ഹാ, വ‌അ‌ഊ‌ദു ബി‌ക മിൻ ശർ‌രി‌ഹാ