01. കാറ്റ്‌, കൊടുങ്കാറ്റ് തകര്‍ത്തു വീശുമ്പോഴുള്ള പ്രാര്‍ത്ഥന

കാറ്റ്‌, കൊടുങ്കാറ്റ് തകര്‍ത്തു വീശുമ്പോഴുള്ള പ്രാര്‍ത്ഥന

اللّهُـمَّ إِنَّـي أَسْـأَلُـكَ خَيْـرَهَا، وَأَعُوذُ بِكَ مِنْ شَـرِّهَا

(صححه الألباني في سنن ابن ماجة: ٣٧٢٧)

അല്ലാഹുവേ! ഇതിലെ (ഈ കാറ്റിലെ) നന്മയെ നിന്നോട് ഞാന്‍ ചോദിക്കുകയും ഇതിലെ തിന്മയില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുകയും ചെയ്യുന്നു.

അ‌ല്ലാ‌ഹു‌മ്മ ഇ‌ന്നീ അ‌സ്‌‌അ‌ലു‌ക ഖൈ‌റ‌ഹാ, വ‌അ‌ഊ‌ദു ബി‌ക മിൻ ശർ‌രി‌ഹാ

Comments

Popular posts from this blog

ശുപാർശകൾ ചെയ്യുക

05. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

02. സലാം അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍

06. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും