Posts

Showing posts with the label 01. പള്ളിയില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

01. പള്ളിയില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

പള്ളിയില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന بِسْمِ اللهِ،  ٍاللَّهُمَّ صَلِّ عَلَى مُحَمَّد അല്ലാഹുവിന്റെ നാമത്തില്‍, മുഹമ്മദ്‌ നബിയുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും രക്ഷയുമുണ്ടാകട്ടെ ബിസ്മില്ലാഹി,  അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിൻ

02. പള്ളിയില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

02. പള്ളിയില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന اللَّهُمَّ صَلِّ وَسَلِّمْ عَلَى نَبِيِّنَا مُحَمَّدٍ ، رَبِّ اغْفِرْ لِي ذُنُوبِي وَافْتَحْ لِي أَبْوَابَ رَحْمَتِكَ (صححه الألباني في سنن الترمذي: ٣١٤) മുഹമ്മദ്‌ നബിയുടെ മേൽ അല്ലാഹുവിന്റെ അനുഗ്രഹവും രക്ഷയുമുണ്ടാവട്ടെ,അല്ലാഹുവേ!എന്റെ പാപങ്ങൾ പൊറുത്തുതരികയും നീ നിന്റെ അനുഗ്രഹത്തിന്റെ വാതിലുകൾ എനിക്ക് തുറന്നു നല്കുകയും ചെയ്യേണമേ അല്ലാഹുമ്മ സ്വല്ലി വസല്ലിം അലാ നബിയ്യിനാ മുഹമ്മദിൻ, റബ്ബി ഇഗ്ഫിർലീ ദുനൂബി, വഫ്തഹലീ അബ്വാബ റഹ്‌മത്തിക്ക

പള്ളിയില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

പള്ളിയില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന بِسْمِ اللهِ، وَالصَّلاَةُ وَالسَّلاَمُ عَلَى رَسُولِ اللهِ، اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ (صححه الألباني في سنن ابن ماجه: 772) അല്ലാഹുവിന്റെ നാമത്തിൽ, അല്ലാഹുവിന്റെ റസൂലിന്റെ മേൽ രക്ഷയും സമാധാനവുമുണ്ടാകട്ടെ. അല്ലാഹുവേ നിന്റെ കാരുണ്യത്തിന്റെ കവാടങ്ങൾ എനിക്ക് നീ തുറന്നു തരേണമേ ബിസ്മില്ലാഹി, വസ്സ്വലാതു വസ്സലാമു അലാ റസൂലില്ലാഹി അല്ലാഹുമ്മഫ്‌ത‌ഹ്‌ലീ അബ്‌വാബ റഹ്‌മ‌ത്തിക