01. ഹജ്ജിലും ഉംറയിലും 'സ്വഫാ'യിലും 'മര്‍വ'യിലും നില്‍ക്കുമ്പോഴുള്ള പ്രാര്‍ത്ഥന

ഹജ്ജിലും ഉംറയിലും 'സ്വഫാ'യിലും 'മര്‍വ'യിലും നില്‍ക്കുമ്പോഴുള്ള പ്രാര്‍ത്ഥന

നബി(സ) യുടെ ഹജ്ജ്‌ ജാബിര്‍(റ) വിശദീകരിച്ചപ്പോള്‍ പറഞ്ഞു: “നബി(സ) സ്വഫാ മലയുടെ അടുത്തെത്തിയപ്പോള്‍ ഇപ്രകാരം പാരായണം ചെയ്തിരുന്നു:

إِنَّ الصَّفَا والمَرْوَةَ مِنْ شَعائرِ الله

(١٥٨ القرآن, مسلم:١٢١٨)

തീര്‍ച്ചയായും സ്വഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു

ഇന്നസ്സഫാ വല്‍മര്‍വത്ത മിന്‍ശആഇരില്ലാഹ്

ശേഷം അവിടുന്ന് (സ) പറഞ്ഞു:

أَبْدَأُ بِمَا بَدَأَ اللهُ بِهِ

ഞാനും അല്ലാഹു ആരംഭിച്ചത് കൊണ്ട് ആരംഭിക്കുന്നു

അബ്ദഉ ബിമാ ബദഅ അല്ലാഹു ബിഹി

Comments

Popular posts from this blog

03. എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ

02. അത്തഹിയാത്ത്'നെ തുടര്‍ന്ന് നബി(സ)ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍(സ്വലാത്ത്)