Posts

Showing posts with the label 01. ബാങ്ക്

01. ബാങ്കിന്‍റെ ദിക്റുകളും പ്രാര്‍ത്ഥനകളും

Image
ബാങ്കിന്‍റെ ദിക്റുകളും പ്രാര്‍ത്ഥനകളും ബാ‌ങ്ക്‌ വി‌ളി‌ക്കു‌ന്ന‌വൻ പ‌റ‌യു‌ന്ന‌തു‌പോ‌ലെ അ‌ത്‌ കേൾക്കു‌ന്ന‌വ‌രും പ‌റ‌യേ‌ണ്ട‌താ‌ണ്‌; ശേ‌ഷം: “ഹ‌യ്യ‌അ‌ല‌സ്സ്വ‌ലാ‌ത്‌, ഹ‌യ്യ അ‌ലൽ‌ഫ‌ലാ‌ഹ്‌” (അ‌ല്ല‌യൊ ജ‌ന‌ങ്ങ‌ളേ, ന‌മ‌സ്‌‌കാ‌ര‌ത്തി‌ലേ‌ക്ക്‌ വ‌രി‌ക, അ‌ല്ല‌യൊ ജ‌ന‌ങ്ങ‌ളേ, വി‌ജ‌യ‌ത്തി‌ലേ‌ക്ക്‌ വ‌രിക.) എ‌ന്ന്‌ കേൾ‌ക്കു‌മ്പോൾ ഇ‌പ്ര‌കാ‌രം പ‌റ‌യു‌ക: لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ (مسلم:٣٨٥) അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല ലാ ഹൗല വലാ ഖുവ്വത്ത ഇല്ല ബില്ലാഹ്

02. ബാങ്കിന്‍റെ ദിക്റുകളും പ്രാര്‍ത്ഥനകളും

ബാങ്കിന്‍റെ ദിക്റുകളും പ്രാര്‍ത്ഥനകളും നബി (സ) അരുളി:ബാ‌ങ്ക്‌ വി‌ളി‌ക്കു‌ന്ന‌വൻ ‘അ‌ശ്‌‌ഹ‌ദു അൻ ലാ‌ഇ‌ലാ‌ഹ ഇ‌ല്ല‌ല്ലാ‌ഹ്‌, അ‌ശ്‌‌ഹ‌ദു അ‌ന്ന മു‌ഹ‌മ്മ‌ദൻ റ‌സൂ‌ലു‌ല്ലാ‌ഹ്‌’ എ‌ന്ന്‌ പ‌റ‌ഞ്ഞ ഉ‌ട‌നെ‌ അ‌ത്‌ കേ‌ട്ട‌വൻ ഇ‌പ്ര‌കാരം (ചു‌വ‌ടെ വ‌രു‌ന്ന ആ‌ദ്യ പ്രാർ‌ത്ഥ‌ന ദൃ‌ഢ‌വി‌ശ്വാ‌സ ത്തോ‌ടെ) ചൊ‌ല്ലി‌യാൽ അ‌വ‌ന്റെ (ചെ‌റി‌യ) പാ‌പ‌ങ്ങൾ പൊ‌റു‌ക്ക‌പ്പെ‌ടും وَأَنَا أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ، رَضِيتُ بِاللهِ رَبَّاً، وَبِمُحَمَّدٍ رَسُولاً، وَبِالْإِسْلاَمِ دِينَاً (مسلم:٣٨٦) ആരാധനക്കർഹനായി ഏകനും പങ്കുകാരുമില്ലാത്ത അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നും, മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യംവഹിക്കുന്നു. അല്ലാഹുവിനെ (സ്രഷ്ടാവും സംരക്ഷകനുമെല്ലാമായ) റബ്ബായും, മുഹമ്മദ് (സ) യെ റസൂലായും, ഇസ്‌ലാമിനെ ദീനായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു. വഅന അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാ ഹു, വഹ്ദഹു ലാശരീക ലഹു, വഅന്ന മുഹമ്മദൻ അബ്ദുഹു വറസൂലുഹു, റളീതു ബില്ലാഹി റബ്ബൻ, വബി മുഹമ്മദിൻ റസൂലൻ, വബിൽ ഇസ്‌ലാമി ദീനൻ

03. ബാങ്കിന്‍റെ ദിക്റുകളും പ്രാര്‍ത്ഥനകളും

ബാങ്കിന്‍റെ ദിക്റുകളും പ്രാര്‍ത്ഥനകളും ബാങ്കിന് പ്രത്യുത്തരം ചെയ്ത ശേഷം അവന്‍ നബി(സ)യുടെ മേല്‍ സ്വലാത്ത്‌ ചൊല്ലേണ്ടതാണ് اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ (مسلم:٣٨٤) അ‌ല്ലാ‌ഹു‌മ്മ സ്വ‌ല്ലി അ‌ലാ മു‌ഹ‌മ്മ‌ദിൻ വ‌അ ലാ ആ‌ലി മു‌ഹ‌മ്മ‌ദിൻ, ക‌മാ സ്വ‌ല്ല‌യ്‌‌ത അ‌ലാ ഇ‌ബ്‌‌റാഹീ‌മ വ‌അ‌ലാ ആ‌ലി ഇ‌ബ്‌‌റാ‌ഹീ‌മ, ഇ‌ന്ന‌ക ഹ‌മീ‌ദുൻ മ‌ജീ‌ദ്‌; അ‌ല്ലാ‌ഹു‌മ്മ ബാ‌രി‌ക്‌ അ‌ലാ മു‌ഹ‌മ്മ‌ദിൻ, വ അ‌ലാ ആ‌ലി മു‌ഹ‌മ്മ‌ദിൻ, ക‌മാ ബാ‌റ‌ക്‌ത അ‌ലാ ഇ‌ബ്‌‌റാഹീ‌മ വ അ‌ലാ ആ‌ലി ഇ‌ബ്‌‌റാ‌ഹീ‌മ, ഇ‌ന്ന‌ക ഹ‌മീ‌ദുൻ മ‌ജീ‌ദ്‌

04. ബാങ്കിന്‍റെ ദിക്റുകളും പ്രാര്‍ത്ഥനകളും

ബാങ്കിന്‍റെ ദിക്റുകളും പ്രാര്‍ത്ഥനകളും ബാങ്കിന്റെ ശേഷം സ്വലാത്ത്‌ ചൊല്ലി,ശേഷം നബി(സ)ക്കു വേണ്ടി ഇങ്ങിനെ പ്രാര്‍ത്ഥിക്കട്ടെ: اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاَةِ الْقَائِمَةِ، آتِ مُحَمَّداً الوَسِيلَةَ وَالْفَضِيلَةَ، وَابْعَثْهُ مَقَامَاً مَحمُوداً الَّذِي وَعَدْتَهُ  (البخاري:٦١٤) ഈ പരിപൂർണമായ വിളിയുടെ (ബാങ്കിന്റേ)യും ആസന്നമായ നമസ്കാരത്തിന്റേയും ഉടമസ്ഥനായ അല്ലാഹുവേ, മുഹമ്മദ് നബി ﷺക്ക് വസീല, ഫദീല എന്നീ പദവികൾ നൽകേണമേ! നീ വാഗ്ദാനം ചെയ്ത സ്തുത്യർമായ സ്ഥാനത്തേക്ക് അദ്ദേഹത്തെ നീ നിയോഗിക്കുകയും ചെയ്യേണമേ! അല്ലാഹുമ്മ റബ്ബ ഹാദിഹിദ്ദഅ്വതിത്താമ്മഃ, വസ്സ്വലാതിൽ ഖാഇമഃ, ആതി മുഹമ്മദൻ അൽ വസീലത വൽഫളീലഃ, വബ്അസ്ഹു മഖാമൻ മഹ്മൂദനില്ലദീ വഅദ്തഃ നബി(സ) അരുളി : “ഇങ്ങിനെ ചൊല്ലിയ ആള്‍ക്ക് എന്‍റെ പരലോക ശുപാര്‍ശയായ ശഫാഅത് ലഭിക്കുന്നതായിരിക്കും.”

05. ബാങ്കിന്‍റെ ദിക്റുകളും പ്രാര്‍ത്ഥനകളും

ബാങ്കിന്‍റെ ദിക്റുകളും പ്രാര്‍ത്ഥനകളും ശേഷം ബാങ്കിന്‍റെയും ഇഖാമത്തിന്‍റെയും ഇടയില്‍ അവന്‍ തന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കട്ടെ قَالَ رَسُولُ اللهِ ﷺ : الدُّعَاءُ لَا يُرَدُّ بَيْنَ الْأَذَانِ وَالْإِقَامَةِ (صححه الألباني في سنن أبي داود:٥٢١ وفي سنن الترمذي:٢١٢) ബാങ്കിന്‍റെയും ഇഖാമത്തിന്‍റെയും ഇടയിലുള്ള പ്രാര്‍ത്ഥന തിരസ്ക്കരിക്കപ്പെടുകയില്ല

01. ബാങ്കിന്‍റെ ദിക്റുകളും പ്രാര്‍ത്ഥനകളും

ബാങ്കിന്‍റെ ദിക്റുകളും പ്രാര്‍ത്ഥനകളും ബാ‌ങ്ക്‌ വി‌ളി‌ക്കു‌ന്ന‌വൻ പ‌റ‌യു‌ന്ന‌തു‌പോ‌ലെ അ‌ത്‌ കേൾക്കു‌ന്ന‌വ‌രും പ‌റ‌യേ‌ണ്ട‌താ‌ണ്‌; ശേ‌ഷം: “ഹ‌യ്യ‌അ‌ല‌സ്സ്വ‌ലാ‌ത്‌, ഹ‌യ്യ അ‌ലൽ‌ഫ‌ലാ‌ഹ്‌” (അ‌ല്ല‌യൊ ജ‌ന‌ങ്ങ‌ളേ, ന‌മ‌സ്‌‌കാ‌ര‌ത്തി‌ലേ‌ക്ക്‌ വ‌രി‌ക, അ‌ല്ല‌യൊ ജ‌ന‌ങ്ങ‌ളേ, വി‌ജ‌യ‌ത്തി‌ലേ‌ക്ക്‌ വ‌രിക.) എ‌ന്ന്‌ കേൾ‌ക്കു‌മ്പോൾ ഇ‌പ്ര‌കാ‌രം പ‌റ‌യു‌ക: لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ (مسلم:٣٨٥) അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല ലാ ഹൗല വലാ ഖുവ്വത്ത ഇല്ല ബില്ലാഹ്