03. ബാങ്കിന്‍റെ ദിക്റുകളും പ്രാര്‍ത്ഥനകളും

ബാങ്കിന്‍റെ ദിക്റുകളും പ്രാര്‍ത്ഥനകളും

ബാങ്കിന് പ്രത്യുത്തരം ചെയ്ത ശേഷം അവന്‍ നബി(സ)യുടെ മേല്‍ സ്വലാത്ത്‌ ചൊല്ലേണ്ടതാണ്

اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ

(مسلم:٣٨٤)

അ‌ല്ലാ‌ഹു‌മ്മ സ്വ‌ല്ലി അ‌ലാ മു‌ഹ‌മ്മ‌ദിൻ വ‌അ ലാ ആ‌ലി മു‌ഹ‌മ്മ‌ദിൻ, ക‌മാ സ്വ‌ല്ല‌യ്‌‌ത അ‌ലാ ഇ‌ബ്‌‌റാഹീ‌മ വ‌അ‌ലാ ആ‌ലി ഇ‌ബ്‌‌റാ‌ഹീ‌മ, ഇ‌ന്ന‌ക ഹ‌മീ‌ദുൻ മ‌ജീ‌ദ്‌; അ‌ല്ലാ‌ഹു‌മ്മ ബാ‌രി‌ക്‌ അ‌ലാ മു‌ഹ‌മ്മ‌ദിൻ, വ അ‌ലാ ആ‌ലി മു‌ഹ‌മ്മ‌ദിൻ, ക‌മാ ബാ‌റ‌ക്‌ത അ‌ലാ ഇ‌ബ്‌‌റാഹീ‌മ വ അ‌ലാ ആ‌ലി ഇ‌ബ്‌‌റാ‌ഹീ‌മ, ഇ‌ന്ന‌ക ഹ‌മീ‌ദുൻ മ‌ജീ‌ദ്‌

Comments

Popular posts from this blog

03. എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ

02. അത്തഹിയാത്ത്'നെ തുടര്‍ന്ന് നബി(സ)ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍(സ്വലാത്ത്)