Posts

Showing posts with the label എല്ലാം കാണുക

ക്ലാസ് (02) പ്രാർത്ഥനയുടെ മര്യാദകൾ

Image

പ്രാർത്ഥനാ പഠന ക്ലാസ് | ആമുഖം

Image

തഫ്സീർ പഠന ക്ലാസ് (സൂറത്തുൽ അഅലാ (ഭാഗം 01)

Image

മലക്കുകളുടെ ലോകം

Image

മനപാഠമാക്കേണ്ട പ്രാർത്ഥനകൾ-6

Image
രക്ഷപ്പെടണോ? ഈ ദുആ ചൊല്ലുക! രക്ഷയെന്നാൽ മുസ്‌ലിമായി മരിക്കാൻ സാധിക്കലാണ്. സ്വർഗം നേടാൻ സാധിക്കലാണ്. ഈ ലക്ഷ്യം നേടണമെന്ന ആഗ്രഹമുള്ളവർ, ഇസ്‌ലാമിൽ നിന്ന് തെറ്റിപ്പോകാതിരിക്കാൻ ഈ ദുആ ചൊല്ലിക്കൊണ്ടേയിരിക്കട്ടെ!

മനപാഠമാക്കേണ്ട പ്രാർത്ഥനകൾ -5

Image

മനപാഠമാക്കേണ്ട പ്രാർത്ഥനകൾ-4

Image
മനപാഠമാക്കേണ്ട പ്രാർത്ഥനകൾ - 4 | ഏറ്റവും വലിയ രണ്ട് ലക്ഷ്യങ്ങൾ നേടിത്തരുന്ന പ്രാർത്ഥന! മൂന്ന് വാക്കുകൾ മാത്രമേ ഈ പ്രാർത്ഥനയിലുള്ളൂ. പക്ഷേ, നമുക്ക് വേണ്ട പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും അവയിൽ നേർക്കുനേരെയോ അല്ലാതെയോ ഉൾക്കൊണ്ടിരിക്കുന്നു. അധികരിപ്പിക്കേണ്ട ഒരു പ്രാർത്ഥന.

നബിദിനം ആഘോഷിക്കാനുള്ള തെളിവുകളായി അലിയാർ ഖാസിമി അവതരിപ്പിച്ച ചില വാദങ്ങൾ ശ്രദ്ധയിൽ പെട്ടു. ഏറെ ഗുണകാംക്ഷയോടെ നസ്വീഹത്തോടെ ചില ചോദ്യങ്ങൾ.

Image
നബിദിനം; അലിയാർ ഖാസിമിയോട് ചില പ്രധാന ചോദ്യങ്ങൾ! നബിദിനം ആഘോഷിക്കാനുള്ള തെളിവുകളായി അലിയാർ ഖാസിമി അവതരിപ്പിച്ച ചില വാദങ്ങൾ ശ്രദ്ധയിൽ പെട്ടു. ഏറെ ഗുണകാംക്ഷയോടെ നസ്വീഹത്തോടെ ചില ചോദ്യങ്ങൾ.

മരണപ്പെട്ടവർക്ക് വേണ്ടി നിനക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം!

Image
മരണപ്പെട്ടവർക്ക് വേണ്ടി നിനക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം! മരിച്ചു പോയ ബന്ധുക്കൾക്കും കൂട്ടുകാർക്കും വേണ്ടി നിനക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമെന്താണെന്നറിയുമോ?! എത്രയോ പേർ കുറവു വരുത്തുന്ന മഹത്തരമായ ഒരു സൽകർമ്മം!

തൗബ ചെയ്യാൻ ഇങ്ങനെ പ്രാർത്ഥിക്കുക!

Image
മനപാഠമാക്കേണ്ട പ്രാർത്ഥനകൾ - 3 | തൗബ ചെയ്യാൻ ഇങ്ങനെ പ്രാർത്ഥിക്കുക! അല്ലാഹുവിനോട് പാപമോചനം തേടാൻ പഠിപ്പിക്കുന്ന അനേകം പ്രാർത്ഥനകളുണ്ട്. അവയിൽ ഏറ്റവും വിശാലമായ പ്രാർത്ഥനകളിലൊന്ന് എന്ന് പണ്ഡിതന്മാർ വിശേഷിപ്പിച്ച ഒരു പ്രാർത്ഥന പഠിക്കാം. ദുആയുടെ പുസ്തകം ഈ ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം:

സൂറത്തുൽ ഹുജുറാത്ത്

Image
അല്ലാഹുവിൻ്റെ റസൂലിനെ ആദരിച്ചില്ലെങ്കിൽ! ▫️ 'ഈമാനുള്ളവരേ!' എന്ന വിളിയിൽ. ▫️ നബി (സ) യുടെ സദസ്സിൽ ശബ്ദം ഉയർത്തരുത്. ▫️ മസ്ജിദുന്നബവിയിൽ പാലിക്കേണ്ട മര്യാദ. ▫️ പ്രവർത്തനങ്ങൾ നാമറിയാതെ നഷ്ടപ്പെടാതിരിക്കാൻ. തുടർച്ചയായി ഈ ദർസുകൾ ശ്രവിക്കുകയും, ആയത്തുകൾ വിശദീകരണത്തോടെ മനപാഠമാക്കാൻ ശ്രമിക്കുകയും ചെയ്യുക! അല്ലാഹു തൗഫീഖ് നൽകട്ടെ.

നമസ്കാരത്തിൽ..

Image

സൂറത്തുൽ ഹുജുറാത്ത്

Image

49 - സൂറത്തുൽ ഹുജുറാത്ത്

Image

സിഹ്റിൻ്റെ അപകടങ്ങൾ!

Image
സിഹ്റിൻ്റെ അപകടങ്ങൾ! സിഹ്റിൻ്റെ അപകടം എത്ര വലുതാണ് എന്ന് ബോധ്യപ്പെടുത്തുന്ന ചില പാഠങ്ങൾ മനസ്സിലാക്കാം. ഈ മാർഗത്തിലേക്ക് ഒരിക്കലും കാൽവെക്കാതിരിക്കാൻ അവ നമ്മെ സഹായിക്കുന്നതാണ്.

ദുആകളിൽ മുറുകെ പിടിക്കാൻ അല്ലാഹുവിൻ്റെ റസൂൽ(സ)ഉപദേശിച്ച വാക്കുകളാണിവ

Image
യാ ഹയ്യു യാ ഖയ്യൂം! ദുആകളിൽ മുറുകെ പിടിക്കാൻ അല്ലാഹുവിൻ്റെ റസൂൽ(സ)ഉപദേശിച്ച വാക്കുകളാണിവ

എന്താണ് സിഹ്ർ? സിഹ്റിന് യാഥാർത്ഥ്യമുണ്ടോ?!

Image
എന്താണ് സിഹ്ർ? സിഹ്റിന് യാഥാർത്ഥ്യമുണ്ടോ?! ജനങ്ങൾക്കിടയിൽ ഒരേ സമയം അജ്ഞതയും അന്ധവിശ്വാസങ്ങളും പ്രവേശിച്ചു കഴിഞ്ഞ വിഷയങ്ങളിലൊന്നാണ് സിഹ്റുമായി ബന്ധപ്പെട്ട ചർച്ചകളിൽ അധികവും കാണുക. ചില പ്രധാനപാഠങ്ങൾ ഈ ദർസിൽ പഠിക്കാം.

നബി -ﷺ- ഏറ്റവുമധികം പ്രാർത്ഥിച്ച പ്രാർത്ഥന!

Image
അനേകം പ്രാർത്ഥനകൾ നബി ﷺ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ദുആ സ്വീകരിക്കപ്പെടുന്ന വേളകളിലേക്ക് ചൊല്ലാനായി ഈ പ്രാർത്ഥനകൾ മനപാഠമാക്കുക. നബി ﷺ ഏറ്റവുമധികം പ്രാർത്ഥിച്ച ഒരു ദുആ ഇന്ന് പഠിക്കാം. ദുആയുടെ പുസ്തകം ഈ ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം:

അല്ലാഹുവിനെ അറിയല്‍

അല്ലാഹുവിനെ അറിയല്‍ മൂന്ന് അടിസ്ഥാനങ്ങള്‍ فَإِذَا قِيلَ لَكَ: مَا الأُصُولُ الثَّلاثَةُ التِّي يَجِبُ عَلَى الإِنْسَانِ مَعْرِفَتُهَا؟ എല്ലാ മനുഷ്യരുടെയും മേല്‍ പഠിക്കല്‍ നിര്‍ബന്ധമായിട്ടുള്ള മൂന്ന് അടിസ്ഥാനങ്ങള്‍ ഏതെല്ലാമാണ് എന്ന് നിന്നോട് ചോദിക്കപ്പെട്ടാല്‍; فَقُلْ: مَعْرِفَةُ الْعَبْدِ رَبَّهُ، وَدِينَهُ، وَنَبِيَّهُ مُحَمَّدًا صَلَّى اللَّهُ عَلَيْهِ وَسَلَّمَ. നീ പറയുക: ഓരോ അടിമയും അവന്റെ റബ്ബിനെ അറിയലും, തന്റെ ദീന്‍ അറിയലും, നബിയായ മുഹമ്മദ്‌ -ﷺ- യെ അറിയലും ആകുന്നു (എല്ലാ മനുഷ്യരുടെ മേലും പഠിക്കല്‍ നിര്‍ബന്ധമായ ആ മൂന്ന് അടിസ്ഥാനങ്ങള്‍). [1] അല്ലാഹുവിനെ അറിയല്‍ الأَصْلُ الأَوَّلُ: مَعْرِفَةُ الرَّبِّ. ഒന്നാമത്തെ അടിസ്ഥാനം: റബ്ബിനെ [2] അറിയല്‍. [3] فَإِذَا قِيلَ لَكَ: مَنْ رَبُّكَ؟ നിന്റെ റബ്ബ് ആരാണ് എന്ന് നിന്നോട് ചോദിക്കപ്പെട്ടാല്‍; فَقُلْ: رَبِّيَ اللَّهُ الَّذِي رَبَّانِي، وَرَبَّى جَمِيعَ الْعَالَمِينَ بِنِعَمِهِ. പറയുക: എന്നെയും, സര്‍വ്വ ലോകങ്ങളെയും തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് പരിപാലിച്ചവനായ അല്ലാഹുവാകുന്നു എന്റെ റബ്ബ്. وَهُوَ مَعْبُودِي لَيْسَ لِي مَعْبُودٌ سِوَاه...

ആയതുൽ കുർസിയ്യിൻ്റെ വിശദീകരണം

Image
ആയതുൽ കുർസിയ്യിൻ്റെ വിശദീകരണം ആയതുൽ കുർസിയ്യ് ഖുർആനിലെ ഏറ്റവും മഹത്തരമായ ആയത്താണ്. രണ്ട് ദർസുകളിലായി വിശദീകരിച്ച ഈ ആയത്തിൻ്റെ പ്രധാനപ്പെട്ട ആശയാർത്ഥങ്ങൾ മനസ്സിലാക്കാം. അനേകം പ്രധാന വിശ്വാസപാഠങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു.