സൂറത്തുൽ ഹുജുറാത്ത്
അല്ലാഹുവിൻ്റെ റസൂലിനെ ആദരിച്ചില്ലെങ്കിൽ!
▫️ 'ഈമാനുള്ളവരേ!' എന്ന വിളിയിൽ.
▫️ നബി (സ) യുടെ സദസ്സിൽ ശബ്ദം ഉയർത്തരുത്.
▫️ മസ്ജിദുന്നബവിയിൽ പാലിക്കേണ്ട മര്യാദ.
▫️ പ്രവർത്തനങ്ങൾ നാമറിയാതെ നഷ്ടപ്പെടാതിരിക്കാൻ.
തുടർച്ചയായി ഈ ദർസുകൾ ശ്രവിക്കുകയും, ആയത്തുകൾ വിശദീകരണത്തോടെ മനപാഠമാക്കാൻ ശ്രമിക്കുകയും ചെയ്യുക! അല്ലാഹു തൗഫീഖ് നൽകട്ടെ.
Comments
Post a Comment