Posts

Showing posts with the label 10. കിടപ്പറ-സ്വപ്നം

01. എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ

എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ എന്നും ഉറങ്ങാൻ പോകുബോൾ വുളു എടുക്കുക.   വിരിപ്പ് തട്ടി തുടക്കുക. 'ഇഖ്‌ലാസ് ','ഫലഖ്','നാസ്' 'ഒരു' തവണ പറയണം ചെയ്തു കൈകളിൽ ഊതി ശരീരം മുഴുവനും  തടവുക بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ هُوَ اللَّـهُ أَحَدٌ. اللَّـهُ الصَّمَدُ. لَمْ يَلِدْ وَلَمْ يُولَدْ. وَلَمْ يَكُن لَّهُ كُفُوًا أَحَدٌ. (سورة الإخلاص:١-٤) بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ أَعُوذُ بِرَبِّ الْفَلَقِ. مِن شَرِّ مَا خَلَقَ. وَمِن شَرِّ غَاسِقٍ إِذَا وَقَبَ. وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ. وَمِن شَرِّ حَاسِدٍ إِذَا حَسَدَ (سورة الفلق:١-٥) بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ أَعُوذُ بِرَبِّ النَّاسِ. مَلِكِ النَّاسِ. إِلَـٰهِ النَّاسِ. مِن شَرِّ الْوَسْوَاسِ الْخَنَّاسِ. الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ. مِنَ الْجِنَّةِ وَالنَّاسِ (سورة الناس:١-٦) ( البخاري: ٥٠١٧) 1)  അല്‍'ഇഖ്‌ലാസ് - (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.അവന്‍ (ആര്‍ക്കും) ജ...

02. എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ

എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ ആ‌യ‌ത്തുൽ കുർ‌സി اللَّهُ لاَ إِلَهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلاَّ بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَاواتِ وَالأَرْضَ وَلاَ يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ (البخاري:٥٠١٠) അല്ലാഹു! യഥാര്‍ത്ഥത്തില്‍ അവനല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. (അവന്‍) എന്നെന്നും ജീവിച്ചിരിക്കുന്നവന്‍, (അല്ലാഹു) എല്ലാം പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഉറക്കമോ മയക്കമോ അവനെ (അല്ലാഹുവിനെ) ബാധിക്കുകയില്ല. ആകാശഭൂമികളിലുളളതെല്ലാം അവന്റേതാണ്. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താന്‍ ആരുണ്ട്‌? അവരുടെ മുമ്പിലുള്ളതും അവരുടെ പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ (അല്ലാഹുവിന്റെ) അറിവില്‍ നിന്നും അവന്‍ ഉദേശിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് (മനുഷ്യ, ജിന്ന്.. വര്‍ഗത്തിന്) സൂക്ഷ്മമായി അറിയാന്‍...

03. എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ

എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ ആമനര്‍റസൂല്‍ ءامَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ كُلٌّ ءامَنَ بِاللهِ وَمَلآئِكَتِهِ وَكُتُبِهِ وَرُسُلِهِ لاَ نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ وَقَالُواْ سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ {285} لاَ يُكَلِّفُ اللهُ نَفْسًا إِلاَّ وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ رَبَّنَا لاَ تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا رَبَّنَا وَلاَ تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا رَبَّنَا وَلاَ تُحَمِّلْنَا مَا لاَ طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَآ أَنتَ مَوْلاَنَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ {286} (البخاري:٤٠٠٨ ومسلم:٨٠٢) തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്‌) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്‍മാരി...

04. എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍ بِاسْمِكَ رَبِّي وَضَعْتُ جَنْبِي وَبِكَ أَرْفَعُهُ إِنْ أَمْسَكْتَ نَفْسِي فَارْحَمْهَا وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ (البخاري:٢٣٢٠ ) എന്‍റെ റബ്ബേ! നിന്‍റെ നാമത്തില്‍ എന്‍റെ പാര്‍ശ്വം ഞാന്‍ വെക്കുന്നു. അതിനേ ഞാന്‍ ഉയര്‍ത്തുന്നതും നിന്‍റെ സഹായം കൊണ്ടാണ്. എന്‍റെ ആത്മാവിനെ നീ എടുക്കുമ്പോള്‍ അതിനോട് നീ കരുണ കാണിക്കേണമേ. അതിനെ നീ വിട്ടുതരുമ്പോള്‍ നിന്റെ സദ് വൃത്തരായ അടിമകളെ നീ സംരക്ഷിക്കുന്ന (നിന്‍റെ അനുഗ്രഹവും തൃപ്തിയും ഇഷ്ടവും കൊണ്ട്) അതിനെയും നീ സംരക്ഷിക്കേണമേ ബിസ്മിക റബ്ബീ വളഅ്തു ജന്‍ബീ, വബിക അര്‍ഫഅ്തു ഫഇന്‍ അംസക്ത നഫ്സീ ഫര്‍ഹംഹാ, വ ഇന്‍ അര്‍സല്‍തഹാ ഫഹ്ഫള്ഹാ ബിമാ തഹ്ഫളു ബിഹി ഇബാദക സ്വാലിഹീന്‍

05. എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍ ചുവടെ വരുന്ന ദിക്റു ഒരു തവണ വീതം اللّهُـمَّ إِنَّـكَ خَلَـقْتَ نَفْسـي وَأَنْـتَ تَوَفّـاهـا لَكَ ممَـاتـها وَمَحْـياها ، إِنْ أَحْيَيْـتَها فاحْفَظْـها ، وَإِنْ أَمَتَّـها فَاغْفِـرْ لَـها . اللّهُـمَّ إِنَّـي أَسْـأَلُـكَ العـافِـيَة (مسلم:٢٧١٢) അല്ലാഹുവേ! എന്‍റെ ആത്മാവിനെ നീയാണ് സൃഷ്ടിച്ചത്. അതിനെ എടുക്കുന്നതും നീയാണ്. അതിന്‍റെ ജീവിതവും മരണവും നിനക്കുള്ളതാണ്. നീ അതിനെ ജീവിപ്പിക്കുമ്പോള്‍ നീ അതിനെ സംരക്ഷിക്കേണമേ. നീ അതിനെ എടുക്കുമ്പോള്‍ നീ അതിന് പാപമോചനം നല്‍കേണമേ. അല്ലാഹുവേ നിശ്ചയം, ഞാന്‍ നിന്നോട് ആരോഗ്യവും (ഇഹപര) സൗഖ്യജീവിതവും തേടുന്നു. അല്ലാഹുമ്മ ഇന്നക ഖലക്ത നഫ്സീ വ അന്‍ത തവഫ്ഫഹാ, ലക മമാതുഹാ വ മഹ് യാഹാ, ഇന്‍ അഹ്’യയ്തഹാ ഫഹ്ഫള്ഹാ, വ ഇന്‍ അമത്തഹാ ഫഗ്ഫിര്‍ലഹാ. അല്ലാഹുമ്മ ഇന്നീ അസ്അലുകല്‍ ആഫിയഃ

06. എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍ ചുവടെ വരുന്ന ദിക്റു 'മൂന്ന്' തവണ വീതം: اللّهُـمَّ قِنـي عَذابَـكَ يَـوْمَ تَبْـعَثُ عِبـادَك (صححه الألباني في سنن الترمذي: ٣٣٩٨ وفي أبي داود: ٥٠٤٥ في ابن ماجة: ٣٨٧٧) അല്ലാഹുവേ! നിന്‍റെ അടിമകളെ പരലോക വിചാരണക്കുവേണ്ടി ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന ദിവസത്തില്‍ നിന്‍റെ (നരക) ശിക്ഷയില്‍ നിന്ന് നീ എന്നെ കാത്ത് രക്ഷിക്കേണമേ! അല്ലാഹുമ്മ-ഖിനീ  അദാബക യൌമ തുബ്അസു ഇബാദക.

07. എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍ ചുവടെ വരുന്ന ദിക്ർ ഒരു തവണ വീതം: بِاسْـمِكَ اللّهُـمَّ أَمـوتُ وَأَحْـيا (البخاري :٦٣٢٤ ) അല്ലാഹുവേ! നിന്‍റെ നാമത്തില്‍ ഞാന്‍ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു ബിസ്മികല്ലാഹുമ്മ അമൂത്തു വ അഹ് യാ.

08. എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍ ചുവടെ വരുന്ന ദിക്റുകൾ '33,33,34' തവണ വീതം: سُبْحانَ الله (ثلاثاً وثلاثين) والحمدُ لله (ثلاثاً وثلاثين) واللهُ أكْبرُ (أربعاً وثلاثينَ) (البخاري: ٦٣١٨،مسلم: ٢٧٢٧, ٢٧٢٨) അല്ലാഹു എത്രയധികം പരിശുദ്ധന്‍!" (മുപ്പത്തിമൂന്ന് തവണ ചൊല്ലുക) എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്! (മുപ്പത്തിമൂന്ന് തവണ ചൊല്ലുക) അല്ലാഹുവാണ് ഏറ്റവും വലിയവന്‍ ഏറ്റവും മഹാന്‍! (മുപ്പത്തി നാല് തവണചൊല്ലുക) സുബ്ഹാനല്ലാഹ് (33), അല്‍ഹംദുലില്ലാഹ്.(33), അല്ലാഹു അക്ബര്‍. (34 ). നബി(സ)അരുളി::"ഹെ,ഫാത്തിമാ(റ),നിനക്ക് വേലക്കാരെക്കാളും ഇഹപര ഉത്തമ ,സഹായം,ശക്തി(ഖൈർ)ലഭിക്കുന്നതായ ഒരു കാര്യം ഞാൻ പഠിപ്പിച്ചുതരാം,നീ ദിവസവും ഉറക്കവിരിപ്പിലേക്ക് പോകുമ്പോൾ ഈ (മുകളിലെ)ദിക്റുകൾ ചൊല്ലുക."

09. എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍ ചുവടെ വരുന്ന ദിക്ർ ഒരു തവണ വീതം اللَّهُمَّ رَبَّ السَّمَاوَاتِ وَرَبَّ الْأَرْضِ وَرَبَّ الْعَرْشِ الْعَظِيمِ رَبَّنَا وَرَبَّ كُلِّ شَيْءٍ فَالِقَ الْحَبِّ وَالنَّوَى وَمُنْزِلَ التَّوْرَاةِ وَالْإِنْجِيلِ وَالْفُرْقَانِ أَعُوذُ بِكَ مِنْ شَرِّ كُلِّ شَيْءٍ أَنْتَ آخِذٌ بِنَاصِيَتِهِ اللَّهُمَّ أَنْتَ الْأَوَّلُ فَلَيْسَ قَبْلَكَ شَيْءٌ وَأَنْتَ الْآخِرُ فَلَيْسَ بَعْدَكَ شَيْءٌ وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَيْءٌ وَأَنْتَ الْبَاطِنُ فَلَيْسَ دُونَكَ شَيْءٌ اقْضِ عَنَّا الدَّيْنَ وَأَغْنِنَا مِنْ الْفَقْرِ   (مسلم:٢٧١٣) ആ‌കാ‌ശ‌ങ്ങ‌ളു‌ടെ റ‌ബ്ബും, ഭൂ‌മി‌യു‌ടെ റ‌ബ്ബും, അ‌തി‌ഗാം‌ഭീ‌ര്യ‌മു‌ള്ള ‘അർ‌ശി’ന്റെ റ‌ബ്ബും, ഞ‌ങ്ങ‌ളു‌ടെ റ‌ബ്ബും, മു‌ഴു‌വൻ വ‌സ്‌തു‌ക്ക‌ളു‌ടെ‌യും റ‌ബ്ബും, ധാ‌ന്യ‌വും വി‌ത്തും മു‌ള‌പ്പി‌ച്ച്‌ പി‌ളർ‌ത്തു‌ന്ന‌വ‌നും, തൗ‌റാ‌ത്തും ഇ‌ഞ്ചീ‌ലും ഖുർ‌ആ‌നും അ‌വ‌ത‌രി‌പ്പി‌ച്ച‌വ‌നു‌മാ‌യ അ‌ല്ലാ‌ഹു‌വേ! നീ മൂർ‌ദ്ദാ‌വ്‌ പി‌ടി‌ച്ചി‌രി‌ക്കു‌ന്ന‌(ക‌ടി‌ഞ്ഞാ‌ണി‌ടു‌ന്ന) എ‌ല്ലാ വ‌സ്‌‌തു‌ക്ക‌ളു‌ടെ‌യും തി‌ന്മ‌ക‌ളിൽ നി‌ന്ന്‌ ഞാൻ നി‌ന്നി‌...

10. എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍ الْحَمْدُ لِلهِ الَّذِي أَطْعَمَنَا وَسَقَانَا وَكَفَانَا وَآوَانَا وَكَمْ مِمَّنْ لَا كَافِيَ لَهُ وَلَا مُؤْوِيَ (مسلم:٢٧١٥) ഞങ്ങള്‍ക്ക് ഭക്ഷണം നല്‍കുകയും ഞങ്ങള്‍ക്ക് പാനീയം നല്‍കുകയും ഞങ്ങള്‍ക്ക് (അവയിലും മറ്റും) സംതൃപ്തി നല്‍കുകയും ഞങ്ങള്‍ക്ക് സ്വൈര്യമായവാസസ്ഥലം നല്‍കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും; എത്രപേരുണ്ട് (ധന-വിഭവ സമൃദ്ധിയുണ്ടായിട്ടും ഇല്ലാതെയും മറ്റും) സംതൃപ്തിയും സ്വൈര്യമായ വാസസ്ഥലവും ലഭിക്കാതെ! അല്‍ഹംദു-ലില്ലാഹി-ല്ലദീ അത്വ്അമനാ, വ സഖാനാ, വ കഫാനാ, വ ആവാനാ, ഫകം മിമ്മന്‍ ലാ കാഫിയ ലഹു വലാ മുഅ് വിയ

11. എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍ اللَّهُمَّ فَاطِرَ السَّمَوَاتِ وَالْأَرْضِ، عَالِمَ الْغَيْبِ وَالشَّهَادَةِ ، رَبَّ كُلِّ شَيْءٍ وَمَلِيكَهُ، أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ، أَعُوذُ بِكَ مِنْ شَرِّ نَفْسِي وَمِنْ شَرِّ الشَّيْطَانِ وَشِرَكِهِ (صححه الألباني في أبي داود: ٥٠٦٧) ഭൂമിയും ആകാശങ്ങളും സൃഷ്ടിച്ചവനും ദൃശ്യവും അദൃശ്യവും അറിയുന്നവനും  സര്‍വ്വ വസ്തുക്കളുടെയും റബ്ബും (സൃഷ്ടാവും സംരക്ഷകനും ഉടമയും…) ആയ അല്ലാഹുവേ! നിശ്ചയം, യഥാര്‍ത്ഥത്തില്‍ നീ അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. സ്വന്തം ശരീരത്തോടോ മറ്റൊരു മുസ്ലിമിനോടോ തിന്മ ചെയ്യുന്നതില്‍ നിന്നും പിശാചിന്‍റെയും അവന്‍റെ ശിര്‍ക്കിന്‍റെയും (കൂട്ടുകാരുടെയും) തിന്മയില്‍ നിന്നും, സ്വന്തം ശരീരത്തിന്‍റെ തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു അല്ലാഹുമ്മ ഫാത്വിറ-സ്സമാവാത്തി വല്‍ അര്‍ളി, ആലിമല്‍ ഗയ്ബി വ ശ്ശഹാദതി  റബ്ബി കുല്ലി ശയ്ഇന്‍ വ മലീകഹു, അശ്ഹദു അന്‍ ലാ ഇലാഹ-ഇല്ലാ അന്‍ത, അഊദുബിക മിന്‍ ശര്‍റി നഫ്സീ വ മിന്‍ ശര്‍റി ശൈത്വാനി വ ശിര്‍കിഹി, വ അന്‍ അഖ്തരിഫ അലാ നഫ്സീ സൂഅന...

12. എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍ സൂറത്ത് 'അസ്സജദ'യും 'അല്‍മുല്‍ക്കും' 'കാഫിറൂൻ' ഉം മുഴുവനും ഓതുക سورة السجدة بِسْمِ اللهِ الرَّحْمَنِ الرَّحِيمِ    الم {1}تَنزِيلُ الْكِتَابِ لا رَيْبَ فِيهِ مِن رَّبِّ الْعَالَمِينَ {2} أَمْ يَقُولُونَ افْتَرَاهُ بَلْ هُوَ الْحَقُّ مِن رَّبِّكَ لِتُنذِرَ قَوْمًا مَّا أَتَاهُم مِّن نَّذِيرٍ مِّن قَبْلِكَ لَعَلَّهُمْ يَهْتَدُونَ {3} اللهُ الَّذِي خَلَقَ السَّمَوَاتِ وَالأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ مَا لَكُم مِّن دُونِهِ مِن وَلِيٍّ وَلا شَفِيعٍ أَفَلا تَتَذَكَّرُونَ {4} يُدَبِّرُ الأَمْرَ مِنَ السَّمَاء إِلَى الأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ أَلْفَ سَنَةٍ مِّمَّا تَعُدُّونَ {5} ذَلِكَ عَالِمُ الْغَيْبِ وَالشَّهَادَةِ الْعَزِيزُ الرَّحِيمُ {6} الَّذِي أَحْسَنَ كُلَّ شَىْءٍ خَلَقَهُ وَبَدَأَ خَلْقَ الإِنسَانِ مِن طِينٍ {7} ثُمَّ جَعَلَ نَسْلَهُ مِن سُلالَةٍ مِّن مَّاء مَّهِينٍ {8} ثُمَّ سَوَّاهُ وَنَفَخَ فِيهِ مِن رُّوحِهِ وَجَعَلَ لَكُمُ ...

13. എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍ اللَّهُمَّ أَسْلَمْتُ نَفْسِي إِلَيْكَ ، وَفَوَّضْتُ أَمْرِي إِلَيْكَ ، وَوَجَّهْتُ وَجْهِي إِلَيْكَ ، وَأَلْجَأْتُ ظَهْرِي إِلَيْكَ رَغْبَةً وَرَهْبَةً إِلَيْكَ لَا مَلْجَا وَلَا مَنْجَا مِنْكَ إِلَّا إِلَيْكَ ، آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ وَبِنَبِيِّكَ الَّذِي أَرْسَلْتَ (البخاري: ٦٣١٣,6315 ومسلم: ٢٧١٠) അല്ലാഹുവേ! എന്നെ ഞാന്‍ നിന്നില്‍ കീഴ്പ്പെടുത്തിവെക്കുകയും എന്‍റെ കാര്യങ്ങളെ ഞാന്‍ നിന്നില്‍ ഏല്‍പ്പിക്കുകയും എന്‍റെ മുഖം ഞാന്‍ നിന്നിലേക്ക്‌ തിരിക്കുകയും എന്‍റെ മുതുകിനെ ഞാന്‍ നിന്നിലേക്ക്‌ തിരിക്കുകയും ചെയ്തിരിക്കുന്നു. നിന്നില്‍ (നിന്നുള്ള പ്രതിഫലം) പ്രതീക്ഷിച്ച് കൊണ്ടും നിന്‍റെ (ശിക്ഷ) ഭയന്നു കൊണ്ടുമാകുന്നു അത്. നിന്‍റെ മാര്‍ഗത്തിലേക്ക് (പശ്ചാത്തപിച്ച്) മടങ്ങുകയല്ലാതെ (നിന്‍റെ ശിക്ഷയില്‍ നിന്ന് ) യാതൊരു രക്ഷയോ അഭയമോ ഇല്ലതന്നെ! നീ ഇറക്കിയ വേദത്തിലും നീ അയച്ച ദൂതനിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു അല്ലാഹുമ്മ അസ്ലംതു നഫ്സീ ഇലയ്ക, വ ഫവ്വള്തു അംരീ ഇലയ്ക, വ വജ്ജഹ്തു വജ്ഹിയ ഇലയ്ക, വ അല്‍ജഅ്തു ള്വഹ്’രീ ഇലയ്ക, റഗ്ബതന്‍ വ റഹ്ബതന്‍ ഇല...

14. രാത്രി ഉണര്‍ന്നുതിരിഞ്ഞു കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥന

രാത്രി ഉണര്‍ന്നുതിരിഞ്ഞു കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥന لا إِلَهَ إِلا اللهُ الْوَاحِدُ الْقَهَّارُ رَبُّ السَّمَوَاتِ وَالأَرْضِ وَمَا بَيْنَهُمَا الْعَزِيزُ الْغَفَّارُ (النسائي في الكبرى:١٠٧٠٠) യഥാർത്ഥത്തിൽ അല്ലാഹു മാത്രമല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. ഏ‌ക‌നും, സ‌ക‌ല‌തും അ‌ട‌ക്കി‌വാ‌ഴാൻ ക‌ഴിവു‌ള്ള‌വ‌നും, ആ‌കാ‌ശ‌ങ്ങ‌ളു‌ടെ‌യും ഭൂ‌മി‌യു‌ടെ‌യും അ‌വ‌ക്കി‌ട‌യി‌ലു‌ള്ള‌വ‌യു‌ടെ‌യും സ്ര‌ഷ്ടാ‌വും സം‌ര‌ക്ഷക‌നു‌മെ‌ല്ലാ‌മാ‌യ റ‌ബ്ബും, അ‌തി‌പ്ര‌താ‌പ‌വാ‌നും, ഏ‌റ്റ‌വുമ‌ധി‌കം പൊ‌റു‌ക്കു‌ന്ന‌വ‌നു‌മാ‌യ അ‌ല്ലാ‌ഹു മാ‌ത്ര‌മ‌ല്ലാ‌തെ ആ‌രാ‌ധ‌ന‌ക്കർ‌ഹ‌നാ‌യി മ‌റ്റാ‌രു‌മി‌ല്ല! ലാ‌ഇ‌ലാ‌ഹ ഇ‌ല്ല‌ല്ലാ‌ഹുൽ വാ‌ഹി‌ദുൽ ഖ‌ഹ്‌‌ഹാർ, റ‌ബ്ബു‌സ്സ‌മാ‌വാ‌തി വൽ‌അർ‌ള്വി വ‌മാ ബൈ‌ന‌ഹു‌മാ അൽ‌അ‌സീ‌സുൽ ഗ‌ഫ്‌‌ഫാർ

15. ഉറക്കത്തില്‍ ഭയപ്പാടോ വിഭ്രാന്തിയോ ഉണ്ടായാലുള്ള പ്രാര്‍ത്ഥന

ഉറക്കത്തില്‍ ഭയപ്പാടോ വിഭ്രാന്തിയോ ഉണ്ടായാലുള്ള പ്രാര്‍ത്ഥന أَعُوذُ بِكَلِمَاتِ اللهِ التَّامَّةِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونِ (حسنه الألباني في سنن الترمذي: ٣٥٢٨) അല്ലാഹുവിന്‍റെ ഉഗ്രകോപത്തില്‍ നിന്നും, അവന്‍റെ ശിക്ഷയില്‍ നിന്നും, അവന്‍റെ അടിമകളുടെ തിന്മയില്‍ നിന്നും, പിശാചുക്കളുണ്ടാക്കുന്ന വിഭ്രാന്തിയില്‍ നിന്നും, പിശാചുക്കള്‍ ബാധിക്കുന്നതില്‍ നിന്നും അല്ലാഹുവിന്‍റെ സമ്പൂര്‍ണ്ണ വചനങ്ങള്‍ (ഖുര്‍ആന്‍) കൊണ്ട് അല്ലാഹുവോട് ഞാന്‍ രക്ഷതേടുന്നു. അ‌ഊ‌ദു ബി‌ക‌ല‌മി‌മാ‌തി‌ല്ലാ‌ഹി‌ത്താ‌മ്മാ‌തി മിൻ ഗ്വ‌ള‌ബി‌ഹി വ‌ഇ‌ഖാ‌ബി‌ഹി വ‌ശർ‌റി ഇ‌ബാ‌ദി‌ഹി വ‌മിൻ ഹ‌മ‌സാ‌തി‌ശ്ശ‌യാ‌ത്വീ‌ന വ‌അൻ യ‌ഹ്‌‌ളു‌റൂൻ

16. നല്ലതോ ദുഷിച്ചതൊ ആയ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ചെയ്യേണ്ടത്‍

നല്ലതോ ദുഷിച്ചതൊ ആയ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ചെയ്യേണ്ടത്‍ قال  ﷺ : يَنْفُثُ عَنْ يَسَارِهِ (ثلاثاً). يَسْتَعِيذُ بِاللهِ مِنَ الشَّيطَانِ وَمِنْ شَرِّ مَا رَأَى (فَإنّهَا لَنْ تَضُرَّه). لاَ يُحَدِّثْ بِهَا أَحَداً. (فَإن رَأى رُأْيا حَسَنَةً فَلْيُبْشِرْ) يَــتَحَوَّلُ عَنْ جَنْبِهِ الَّذِي كَانَ عَلَيْهِ (مسلم : ٢٢٦١) നബി (സ) അരുളി : "ന‌ല്ല സ്വ‌പ്‌‌നം അ‌ല്ലാ‌ഹു‌വിൽ നി‌ന്നും; ദു‌ഷി‌ച്ച സ്വ‌പ്‌‌ന‌ം പി‌ശാ‌ചിൽ‌നി‌ന്നു‌മാ‌ണ്‌. ദു‌ഷി‌ച്ച സ്വ‌പ്‌‌ന‌ം ക‌ണ്ടാൽ (1) മൂ‌ന്നു ത‌വ‌ണ അ‌വൻ ഇ‌ട‌ത്‌ ഭാ‌ഗ‌ത്ത്‌ (ഉ‌മി‌നീർ പാ‌റി‌വീ‌ഴു‌ന്ന‌താ‌ക്കി) ഊ‌തു‌ക. (2) പി‌ശാ‌ചിൽ നി‌ന്നും അ‌വൻ ക‌ണ്ട‌തി‌ന്റെ തി‌ന്മ‌യിൽ നി‌ന്ന് അ‌ല്ലാ‌ഹു‌വോ‌ട്‌ ര‌ക്ഷ തേ‌ടു‌ക. (3) ദു‌ഷി‌ച്ച സ്വ‌പ്‌‌ന‌ം അ‌വൻ ആ‌രോ‌ടും പ‌റ‌യാ‌തി‌രി‌ക്ക‌ട്ടെ. (4) ന‌ല്ല സ്വ‌പ്‌‌നം അ‌വൻ സ‌ന്തോ‌ഷ‌വാർ‌ത്ത അ‌റി‌യി‌ക്ക‌ട്ടെ, ത‌നി‌ക്ക്‌ ഇ‌ഷ്ട‌മു‌ള്ള‌വ‌രോ‌ട‌ല്ലാ‌തെ അ‌ത്‌ പ‌റ‌യാ‌തി‌രി‌ക്ക‌ട്ടെ. (5) അ‌വൻ (ദു‌ഷി‌ച്ച സ്വ‌പ്‌‌ന‌ം ക‌ണ്ടാൽ) കി‌ട‌ന്ന ഭാ‌ഗ‌ത്ത്‌ നി‌ന്ന്‌ തെ‌റ്റി കി‌ട‌ക്ക‌ട്ടെ."

17. നല്ലതോ ദുഷിച്ചതൊ ആയ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ചെയ്യേണ്ടത്‍

നല്ലതോ ദുഷിച്ചതൊ ആയ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ചെയ്യേണ്ടത്‍ അ‌തി‌നു ശേ‌ഷം: يَقُوْمُ يُصَلِّي (مسلم:٢٢٦٣) അവൻ എഴുന്നേറ്റ് (തഹജ്ജുദ്,അല്ലെങ്കിൽ രണ്ടു റകഅത്ത് സുന്നത്ത്)നമസ്ക്കരിക്കട്ടെ

01. എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ

എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ എന്നും ഉറങ്ങാൻ പോകുബോൾ വുളു എടുക്കുക.   വിരിപ്പ് തട്ടി തുടക്കുക. 'ഇഖ്‌ലാസ് ','ഫലഖ്','നാസ്' 'ഒരു' തവണ പറയണം ചെയ്തു കൈകളിൽ ഊതി ശരീരം മുഴുവനും  തടവുക بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ هُوَ اللَّـهُ أَحَدٌ. اللَّـهُ الصَّمَدُ. لَمْ يَلِدْ وَلَمْ يُولَدْ. وَلَمْ يَكُن لَّهُ كُفُوًا أَحَدٌ. (سورة الإخلاص:١-٤) بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ أَعُوذُ بِرَبِّ الْفَلَقِ. مِن شَرِّ مَا خَلَقَ. وَمِن شَرِّ غَاسِقٍ إِذَا وَقَبَ. وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ. وَمِن شَرِّ حَاسِدٍ إِذَا حَسَدَ (سورة الفلق:١-٥) بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ أَعُوذُ بِرَبِّ النَّاسِ. مَلِكِ النَّاسِ. إِلَـٰهِ النَّاسِ. مِن شَرِّ الْوَسْوَاسِ الْخَنَّاسِ. الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ. مِنَ الْجِنَّةِ وَالنَّاسِ (سورة الناس:١-٦) ( البخاري: ٥٠١٧) 1)  അല്‍'ഇഖ്‌ലാസ് - (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.അവന്‍ (ആര്‍ക്കും) ജ...