10. എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

الْحَمْدُ لِلهِ الَّذِي أَطْعَمَنَا وَسَقَانَا وَكَفَانَا وَآوَانَا وَكَمْ مِمَّنْ لَا كَافِيَ لَهُ وَلَا مُؤْوِيَ

(مسلم:٢٧١٥)

ഞങ്ങള്‍ക്ക് ഭക്ഷണം നല്‍കുകയും ഞങ്ങള്‍ക്ക് പാനീയം നല്‍കുകയും ഞങ്ങള്‍ക്ക് (അവയിലും മറ്റും) സംതൃപ്തി നല്‍കുകയും ഞങ്ങള്‍ക്ക് സ്വൈര്യമായവാസസ്ഥലം നല്‍കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും; എത്രപേരുണ്ട് (ധന-വിഭവ സമൃദ്ധിയുണ്ടായിട്ടും ഇല്ലാതെയും മറ്റും) സംതൃപ്തിയും സ്വൈര്യമായ വാസസ്ഥലവും ലഭിക്കാതെ!

അല്‍ഹംദു-ലില്ലാഹി-ല്ലദീ അത്വ്അമനാ, വ സഖാനാ, വ കഫാനാ, വ ആവാനാ, ഫകം മിമ്മന്‍ ലാ കാഫിയ ലഹു വലാ മുഅ് വിയ

Comments

Popular posts from this blog

ശുപാർശകൾ ചെയ്യുക

05. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

02. സലാം അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍

06. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും