Posts

Showing posts with the label ശിർക്കിൽനിന്നും മോക്ഷം

ശിര്‍ക്കിനെ ഭയപ്പെടുമ്പോഴുള്ള പ്രാര്‍ത്ഥന

ശിര്‍ക്കിനെ ഭയപ്പെടുമ്പോഴുള്ള പ്രാര്‍ത്ഥന اللّهُـمَّ إِنّـي أَعُوذُبِكَ أَنْ أُشْـرِكَ بِكَ وَأَنَا أَعْـلَمُ، وَأَسْتَـغْفِرُكَ لِمَا لَا أَعْـلَمُ (صححه الألباني في صحيح الجامع : ٣٧٣١  واحمد ٤٠٣/٤) അ‌ല്ലാ‌ഹു‌വേ! അ‌റിഞ്ഞുകൊ‌ണ്ട്‌ (ആ‌രാ‌ധ‌ന‌യു‌ടെ ഇ‌ന‌ങ്ങൾ അ‌ല്ലാ‌ഹു അ‌ല്ലാ‌ത്ത‌വർ‌ക്ക്‌ നൽ‌കി‌യും മ‌റ്റും) നി‌ന്നോ‌ട്‌ ശിർ‌ക്ക്‌ ആ‌രോ‌പി‌ക്കു‌ന്നതിൽ നി‌ന്ന്‌ നിന്നോട്‌ ഞാൻ ര‌ക്ഷ തേ‌ടു‌ന്നു. എ‌നി‌ക്ക്‌ അ‌റി‌യാ‌ത്ത‌തി‌ന്‌, (അ‌റി‌യാ‌തെ എ‌ന്നിൽ സം‌ഭ‌വി‌ച്ചു പോ‌കു‌ന്ന ശിർ‌ക്കി‌ന്‌) ഞാൻ നി‌ന്നോ‌ട്‌ പൊ‌റു‌ക്ക‌ലി‌നെ തേ‌ടു‌ക‌യും ചെ‌യ്യു‌ന്നു അ‌ല്ലാ‌ഹു‌മ്മ ഇ‌ന്നീ അ‌ഊ‌ദു‌ബി‌ക അൻ ഉ‌ശ്‌‌രി‌ക ബി‌ക വ‌അ‌ന അ‌അ്‌ല‌മു, വ‌അ‌സ്‌‌ത‌ഗ്‌‌ഫി‌റു‌ക ലി‌മാ ലാ അ‌അ്‌ല‌മു നബി(സ) അരുളി : الشِّرْكُ فِيكُمْ أَخْفَى مِنْ دَبِيبِ النَّمْلِ ، وسأدلك على شيء إذا فعلته ذهب عنك صغار الشرك وكباره، تقول: اللّهُـمَّ إِنّـي أَعُوذُبِكَ أَنْ أُشْـرِكَ بِكَ وَأَنَا أَعْـلَمُ، وَأَسْتَـغْفِرُكَ لِمَا لَا أَعْـلَمُ അ‌ല്ലാ‌ഹു‌വിൽ ശിർ‌ക്ക്‌ ആ‌രോ‌പി‌ക്കൽ നി‌ങ്ങ‌ളിൽ സം‌ഭ‌വി‌ക്കു‌ന്ന‌ത്‌ ഒ‌രു ക‌റു‌ത്ത ചെ‌റി‌യ ഉ‌റു‌മ്പി‌നേ‌ക്കാ‌ളും അ‌വ്യ‌ക്ത...