Posts

Showing posts with the label പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന സമയങ്ങൾ.സ്ഥലങ്ങൾ

പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന സമയങ്ങൾ, സ്ഥലങ്ങൾ

Image
പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന സമയങ്ങൾ, സ്ഥലങ്ങൾ 1. ലൈലത്തുൽ ഖദർ. 2. രാത്രിയുടെ അന്ത്യയാമങ്ങൾ. 3. ഫർള് നമസ്‌കാരാനന്തരം. 4. ബാങ്കിനും ഇഖാമത്തിനും ഇടയിൽ. 5. നമസ്‌കാരത്തിലേക്ക് നില്ക്കുന്ന സമയം. 6. മഴ പെയ്യുന്ന സമയം. 7. യുദ്ധത്തിനിടയിൽ. 8. വെള്ളിയാഴ്ച ദിവസം. 9. സംസം കുടിക്കുന്ന സമയം. 10. സുജൂദുകളിൽ. 11. അത്തഹിയ്യാത്തിന്  ശേഷം. 12. ഒരു മുസ്ലിമിനുവേണ്ടി അദ്ദേഹത്തിന്റെ അസ്സാന്നിദ്ധ്യത്തിൽ. 13. അറഫയിൽ വെച്ച്. 14. മർദിതന്റെ പ്രർത്ഥന. 15. മാതാപിതാക്കൾ മക്കൾക്ക് വേണ്ടി നടത്തുന്നത്. 16. യാത്രക്കാരന്റെ പ്രാർത്ഥന. 17. നോമ്പുകാരന്റെ പ്രാർത്ഥന. 18. നോമ്പുതുറക്കുംമ്പോയുളള പ്രാർത്ഥന. 19. ഒന്നും രണ്ടും ജംറകളിൽ എറിഞ്ഞതിന് ശേഷം. 20. സ്വഫ, മർവ, മുസ്ദലിഫ, ഹറം എന്നിവിടങ്ങളിൽ.