01. ഒരു നന്മക്ക്, ഭംഗിക്ക്…. കണ്ണേറ് ബാധിക്കുമെന്ന് ഭയന്നാല്‍ പ്രാര്‍ത്ഥിക്കുന്നത്

ഒരു നന്മക്ക്, ഭംഗിക്ക്…. കണ്ണേറ് ബാധിക്കുമെന്ന് ഭയന്നാല്‍ പ്രാര്‍ത്ഥിക്കുന്നത്

مَا شَاءَ اللَّـهُ لَا قُوَّةَ إِلَّا بِاللَّـهِ

(الكهف:٣٩)

ഇത് ( ഈ അനുഗ്രഹം ) അല്ലാഹു ഉദ്ദേശിച്ചതാണ്. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയുമില്ല

മാശാഅല്ലാഹ്, ലാഖുവ്വത്ത ഇല്ലാബില്ലാഹ്!

بَارَك  الله فيه , وَبَارَكَ اللهُ لَكَ

അല്ലാഹുവിന്റെ അനുഗ്രഹം ആ നന്മയിൽ ഉണ്ടാവട്ടെ ,അല്ലാഹുവിന്റെ അനുഗ്രഹം താങ്കളിലും ഉണ്ടാവട്ടെ

ബാറക്കല്ലാഹു ഫീഹി,വബാറക്കല്ലാഹു ലക്

നബി(സ) അരുളി : “നിശ്ചയം, കണ്ണേറ് യഥാര്‍ത്ഥ്യമാണ്.” . അതുകൊണ്ട് എപ്പോഴും കണ്ണറില്‍ നിന്ന്‍ അല്ലാഹുവില്‍ രക്ഷ തേടുക
(مسلم:٢١٨٧ ,صححه الألباني في السلسلة الصحيحة:٧٣٧ )

 

Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന