Posts

Showing posts with the label നായ ഓരിയിടുക

രാത്രിയില്‍ നായ കുരക്കുന്നത് കേട്ടാലുള്ള പ്രാര്‍ത്ഥന

രാത്രിയില്‍ നായ കുരക്കുന്നത് കേട്ടാലുള്ള പ്രാര്‍ത്ഥന اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ مَا فيه (صححه الألباني في صحيح سنن أبي داود:٥١٠٣) അല്ലാഹുവേ ! നിന്നോട് ഞാൻ ഇതിലെ തിന്മയിൽ നിന്ന് രക്ഷ തേടുന്നു അല്ലാഹുമ്മ ഇന്നീ അഊദു ബിക്ക മിന്‍ ശര്‍രി മാ ഫീഹി. “നബി (സ) അരുളി : നിങ്ങള്‍ രാത്രിയില്‍ നായകള്‍ കുരക്കുന്നതോ കഴുതകള്‍ കരയുന്നതോ കേട്ടാല്‍ നിങ്ങള്‍ അല്ലാഹുവിനോട് രക്ഷ ചോദിക്കുക. കാരണം നിങ്ങള്‍ കാണാത്ത ചിലത് (പിശാചുക്കളെയോ മറ്റൊ…) അവ കാണുന്നുണ്ട്.”