രാത്രിയില്‍ നായ കുരക്കുന്നത് കേട്ടാലുള്ള പ്രാര്‍ത്ഥന

രാത്രിയില്‍ നായ കുരക്കുന്നത് കേട്ടാലുള്ള പ്രാര്‍ത്ഥന

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ مَا فيه

(صححه الألباني في صحيح سنن أبي داود:٥١٠٣)

അല്ലാഹുവേ ! നിന്നോട് ഞാൻ ഇതിലെ തിന്മയിൽ നിന്ന് രക്ഷ തേടുന്നു

അല്ലാഹുമ്മ ഇന്നീ അഊദു ബിക്ക മിന്‍ ശര്‍രി മാ ഫീഹി.

“നബി (സ) അരുളി : നിങ്ങള്‍ രാത്രിയില്‍ നായകള്‍ കുരക്കുന്നതോ കഴുതകള്‍ കരയുന്നതോ കേട്ടാല്‍ നിങ്ങള്‍ അല്ലാഹുവിനോട് രക്ഷ ചോദിക്കുക. കാരണം നിങ്ങള്‍ കാണാത്ത ചിലത് (പിശാചുക്കളെയോ മറ്റൊ…) അവ കാണുന്നുണ്ട്.”


Comments

Popular posts from this blog

ശുപാർശകൾ ചെയ്യുക

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

11. എന്നും വൈകുന്നേരം ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ.

നോമ്പ് തുറക്കുമ്പോഴുള്ള പ്രാര്‍ത്ഥന