പിശാചിന്റെ വസ്’വാസ് (ദുര്‍ബോധനം) വരുമ്പോഴുള്ള പ്രാര്‍ത്ഥന
പിശാചിന്‍റെ വസ്’വാസ് (ദുര്‍ബോധനം) വരുമ്പോഴുള്ള പ്രാര്‍ത്ഥന നബി(സ) അരുളി : നമസ്ക്കാരത്തിലോ ഖുര്‍ആന്‍ പാരായാണത്തിലോ (മറ്റൊ) പിശാചിന്‍റെ വസ്’വാസ് (ബാധ, ദുര്‍ബോധനം) ബാധിച്ചാല്‍ അതില്‍ നിന്ന് അല്ലാഹുവിനോട് രക്ഷ തേടാൻ, ഇങ്ങനെ പറയുക : أَعـوذُ بِاللهِ مِنَ الشَّيْـطانِ الرَّجيـم (مسلم:٢٢٠٣) ശപിക്കപ്പെട്ട പിശാചില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് രക്ഷ തേടുന്നു. അഊദുബില്ലാഹി മിന ശയ്ത്വാനി-ര്‍റജീം. ശേഷം ഇടത് ഭാഗത്ത് ഉമിനീർ പാറിവീഴുന്നതാക്കി മൂന്ന് തവണ ഊതുക.