03. പി‌ശാ‌ചിനെയും അ‌വ‌ന്റെ ബാ‌ധ, സിഹ്‌ർ, അ‌പ‌സ്‌‌മാ‌രം, ഭ്രാ‌ന്ത്‌... അ‌ക‌റ്റാ‌നു‌ള്ള പ്രാർ‌ത്ഥ‌ന‌കൾ

പി‌ശാ‌ചിനെയും അ‌വ‌ന്റെ ബാ‌ധ, സിഹ്‌ർ, അ‌പ‌സ്‌‌മാ‌രം, ഭ്രാ‌ന്ത്‌... അ‌ക‌റ്റാ‌നു‌ള്ള പ്രാർ‌ത്ഥ‌ന‌കൾ

الأذكار وقراءة القرآن

(مسلم:٥٣٩/١)

ദിക്റുകള്‍ പല തവണ തുടരെ, തുടരെ ചൊല്ലുക

നബി(സ) അരുളി : “സൂറത്ത് അല്‍-ബഖറ പാരായണം ചെയ്യുന്ന വീടുകളില്‍ നിന്ന്  ശൈത്താന്‍ പുറത്ത് പോകുന്നു.” (മുസ്‌ലിം 780).
 പിശാചിനെയും അവന്‍റെ വസ്വാസും (സിഹ്റും – മാരണവും, ദുര്‍ബോധനവും, രോഗങ്ങളും) അകറ്റാന്‍ ചെയ്യുന്നതില്‍ പെട്ടതാണ് : എന്നും രാവിലേയും വൈകുന്നേരവും ചൊല്ലുന്ന ദിക്റുകളും പ്രാര്‍ത്ഥനകളും, ഉറങ്ങാന്‍ കിടക്കുമ്പോഴും ഉണരുമ്പോഴും ഉള്ള പ്രാര്‍ത്ഥനകള്‍, വീട്ടിലും പള്ളിയിലും പ്രവേശിക്കുമ്പോഴും അവിടെനിന്ന് പുറത്തേക്ക് പോകുമ്പോഴുമുള്ള പ്രാര്‍ത്ഥനകള്‍… തുടങ്ങിയവ ചൊല്ലല്‍. അതുകൂടാതെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മതനിയമത്തിലുള്ള സൂറത്ത് അല്‍-ബഖറ 2:255,  2:285-286  പാരായണം ചെയ്യല്‍, അതുപോലെ “ലാ ഇലാഹ ഇല്ലല്ലാഹു, വഹ്ദഹു, ലാ ശരീക്ക ലഹു, ലഹുല്‍-മുല്‍ക്കു, വലഹുല്‍-ഹംദു, വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍’ എന്ന് ദിവസവും നൂറ് തവണ ചൊല്ലിയാല്‍ ഒരു ദിവസം മുഴുവനും ശൈത്താനില്‍ നിന്ന്  അല്ലാഹു സുരക്ഷ നല്‍കും!” (ബുഖാരി: 608, മുസ്‌ലിം: 389) ഇതെല്ലാം പിശാചിനെയും അവന്‍റെ വസ്വാസ് (സിഹ്റും – മാരണവും ദുര്‍ബോധനവും രോഗവും) അകറ്റാനുള്ള പ്രാര്‍ത്ഥനകളാണ്.


Comments

Popular posts from this blog

ശുപാർശകൾ ചെയ്യുക

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

11. എന്നും വൈകുന്നേരം ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ.

നോമ്പ് തുറക്കുമ്പോഴുള്ള പ്രാര്‍ത്ഥന