Posts

Showing posts with the label 03. ശൗചാലയം

ശൗചാലയത്തിൽ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

Image
ശൗചാലയത്തിൽ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന اَللّهمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ (البخاري: ١٤٢ ومسلم: ٣٧٥) അല്ലാഹുവേ! എല്ലാ ആണ്‍ പെണ്‍ പിശാചില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു അല്ലാഹുമ്മ ഇന്നീ അഊദു ബിക മിനൽ ഖുബുസി വൽ ഖബാഇസി

ശൗചാലയത്തിൽ നിന്ന് പുറത്തുവരുമ്പോഴുള്ള പ്രാര്‍ത്ഥന

ശൗചാലയത്തിൽ നിന്ന് പുറത്തുവരുമ്പോഴുള്ള പ്രാര്‍ത്ഥന غُفْـرانَك (صححه الألباني في صحيح سنن أبي داود: ٣٠ وفي سنن الترمذي: ٧) അല്ലാഹുവേ, നിന്നോട് ഞാന്‍ പൊറുക്കലിനെ തേടുന്നു ഗുഫ്റാനക