03. മരിച്ചവര്ക്കുവേണ്ടി മയ്യിത്തുനമസ്‌കാരത്തിലെ പ്രാർത്ഥനകൾ

മരിച്ചവര്ക്കുവേണ്ടി മയ്യിത്തുനമസ്‌കാരത്തിലെ പ്രാർത്ഥനകൾ

മരിച്ചവര്‍ക്കുവേണ്ടി മയ്യിത്തുനമസ്ക്കാരത്തിൽ ചെല്ലാവുന്ന പ്രാർഥന

اللهُـمِّ إِنَّ فُلانَ بْنَ فُلانٍ في ذِمَّـتِك ، وَحَبْـلِ جِـوارِك ، فَقِـهِ مِنْ فِتْـنَةِ الْقَـبْرِ وَعَذابِ النّـار ، وَأَنْتَ أَهْلُ الْوَفـاءِ وَالْـحَقِّ ، فَاغْفِـرْ لَهُ وَارْحَمْـهُ ، إِنَّكَ أَنْتَ الغَـفورُ الـرَّحيم

(صححه الألباني في سنن ابن ماجة:١٤٩٩ ,وفي سنن أبي داود:٣٢٠٢)

അല്ലാഹുവേ! ഇന്നവന്റെ പുത്രന്‍ (അല്ലെങ്കില്‍ : പുത്രി) ഇന്നയാള്‍ (വ്യക്തിയുടെ പേരു പറയാം) നിന്റെ പക്കലും നിന്റെ സംരക്ഷണത്തിലുമാണ്. അതിനാല്‍ നരകശിക്ഷയില്‍ നിന്നും ഖബറിലെ ദുരിതത്തില്‍ നിന്നും നീ ഇയാളെ സംരക്ഷിക്കേണമേ. നീ അതിവിശ്വസ്തനായവനും, അത്യധികം സത്യസന്ധനായവനുമാണ്! നീ ഇയാള്‍ക്ക് പൊറുത്ത് കൊടുക്കുകയും കരുണ ചെയ്യുകയും ചെയ്യേണമേ. നിശ്ചയം, നീ ഏറ്റവുമധികം പൊറുക്കുന്നവനും ഏറ്റവുമധികം കരുണ ചെയ്യുന്നവനുമാണ്!

അല്ലാഹുമ്മ ഇന്ന ഫുലാന ബ്ന ഫുലാനിന്‍ ഫീ ദിമ്മതിക്ക, വ ഹബ്ലി ജിവാരിക്ക, ഫകിഹി മിന്‍ ഫിത്‌നത്തില്‍ കബ്രി വഅദാബിന്നാര്‍, വ അന്‍ത അഹ്ലുല്‍ വഫാഇ വല്‍ ഹക്കി, ഫഗ്ഫിര്‍ ലഹു വര്‍ഹംഹു, ഇന്നക്ക അന്‍തല്‍ ഗഫൂറു റഹീം.

 

Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന