കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

بارَكَ اللهُ لَكَ في أَهْلِكَ وَمالِك

(٤٦٨٣:صححه الألباني في سنن النسائي)

അല്ലാഹു താങ്കള്‍ക്കുവേണ്ടി താങ്കളുടെ കുടുംബത്തിലും സമ്പത്തിലും അനുഗ്രഹം ചൊരിയട്ടെ

ബാറക്കല്ലാഹു ലക്ക ഫീ അഹ്ലിക്ക വമാലിക്ക

നബി (സ) അരുളി : തീര്‍ച്ചയായും അല്ലാഹുവെ സ്തുതിക്കലും (കടം തന്നവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും) കടം വീട്ടലുമാണ് കടം തന്നതിനുള്ള പ്രതിഫലം.”

Comments

Popular posts from this blog

03. എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ

02. അത്തഹിയാത്ത്'നെ തുടര്‍ന്ന് നബി(സ)ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍(സ്വലാത്ത്)