പിശാചിന്‍റെ വസ്’വാസ് (ദുര്‍ബോധനം) വരുമ്പോഴുള്ള പ്രാര്‍ത്ഥന

പിശാചിന്‍റെ വസ്’വാസ് (ദുര്‍ബോധനം) വരുമ്പോഴുള്ള പ്രാര്‍ത്ഥന

നബി(സ) അരുളി : നമസ്ക്കാരത്തിലോ ഖുര്‍ആന്‍ പാരായാണത്തിലോ (മറ്റൊ) പിശാചിന്‍റെ വസ്’വാസ് (ബാധ, ദുര്‍ബോധനം) ബാധിച്ചാല്‍ അതില്‍ നിന്ന് അല്ലാഹുവിനോട് രക്ഷ തേടാൻ, ഇങ്ങനെ പറയുക :

أَعـوذُ بِاللهِ مِنَ الشَّيْـطانِ الرَّجيـم

(مسلم:٢٢٠٣)

ശപിക്കപ്പെട്ട പിശാചില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് രക്ഷ തേടുന്നു.

അഊദുബില്ലാഹി മിന ശയ്ത്വാനി-ര്‍റജീം.

ശേഷം ഇടത് ഭാഗത്ത് ഉമിനീർ പാറിവീഴുന്നതാക്കി മൂന്ന് തവണ ഊതുക.

 

Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന