Popular posts from this blog
പ്രാർത്ഥനാ പഠന ക്ലാസ് | ആമുഖം
01. കടം വീടിക്കിട്ടാനുള്ള പ്രാര്‍ത്ഥന
കടം വീടിക്കിട്ടാനുള്ള പ്രാര്‍ത്ഥന കടം വീട്ടിക്കിട്ടാനും മറ്റുമുള്ള പ്രാര്‍ത്ഥനകള്‍ اللَّهُمَّ اكْفِنِي بِحَلالِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ (حسنه الألباني في سنن الترمذي:٣٥٦٣) അല്ലാഹുവേ! നീ അനുവദനീയമാക്കിയത് കൊണ്ട് എനിക്ക് തൃപ്തി (മതി) വരുത്തി, നീ നിഷിദ്ധമാക്കിയതില്‍നിന്ന് എന്നെ വിട്ടുനിര്‍ത്തേണമേ; നിന്റെ ഔദാര്യം (കൃപ, ആശ്രയം) കൊണ്ട് എനിക്ക് സമൃദ്ധി വരുത്തി, നീയല്ലാത്തവരുടെ ഔദാര്യം (കൃപ, ആശ്രയം) ചോദിക്കുന്നതില്‍നിന്ന് എന്നെ വിട്ടുനിര്‍ത്തേണമേ അല്ലാഹുമ്മ-ക്ഫിനീ ബി ഹലാലിക അന് ഹറാമിക, വ അഅ്നിനീ ബിഫള്’ലിക അമ്മന്‍ സിവാക
ആരാണ് ധനികൻ
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ധന്യതയെന്നാല്‍ വിഭവങ്ങളുടെ ധാരാളിത്തമല്ല. മറിച്ച്, (യഥാര്‍ഥ) ധന്യത മനസ്സിന്റെ ധന്യതയാണ്.” [ തഖ് രീജ് - ബുഖാരി: 6446 (യഥാര്‍ഥ ധന്യത മനസ്സിന്റെ ധന്യതയാണെന്ന് അറിയിക്കുന്ന അദ്ധ്യായം) മുസ്ലിം: 1051 (വിഭവങ്ങളുടെ ആധിക്യമല്ല ധന്യതയെന്ന് അറിയിക്കുന്ന അദ്ധ്യായം) ] പാഠങ്ങള്‍ 1- സമാനമായ ഹദീഥ്: عَنْ أَبِي ذَرٍّ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «يَا أَبَا ذَرٍّ أَتَرَى كَثْرَةَ الْمَالِ هُوَ الْغِنَى؟» قُلْتُ: نَعَمْ يَا رَسُولَ اللَّهِ، قَالَ: «فَتَرَى قِلَّةَ الْمَالِ هُوَ الْفَقْرُ؟» قُلْتُ: نَعَمْ يَا رَسُولَ اللَّهِ، قَالَ: «إِنَّمَا الْغِنَى غِنَى الْقَلْبِ، وَالْفَقْرُ فَقْرُ الْقَلْبِ»، ثُمَّ سَأَلَنِي عَنْ رَجُلٍ مِنْ قُرَيْشٍ، فقَالَ: «هَلْ تَعْرِفُ فُلاَنًا؟» قُلْتُ: نَعَمْ يَا رَسُولَ اللَّهِ، قَالَ: «فَكَيْفَ تَرَاهُ وَتَرَاهُ؟» قُلْتُ: إِذَا سَأَلَ أُعْطِيَ، وَإِذَا حَضَرَ أُدْخِلَ، ثُمَّ سَأَلَنِي عَنْ رَجُلٍ مِنْ أَهْلِ الصُّفَّةِ، فقَالَ: «هَلْ تَعْرِفُ فُلاَنًا؟» قُلْتُ: لاَ وَاللَّهِ مَا ...
02. കടം വീടിക്കിട്ടാനുള്ള പ്രാര്‍ത്ഥന
കടം വീടിക്കിട്ടാനുള്ള പ്രാര്‍ത്ഥന اللّهُـمَّ إِنِّي أَعْوذُ بِكَ مِنَ الهَـمِّ وَ الْحُـزْنِ، والعًجْـزِ والكَسَلِ والبُخْـلِ والجُـبْنِ، وضَلْـعِ الـدَّيْنِ وغَلَبَـةِ الرِّجال (البخاري:٦٣٦٣) അല്ലാഹുവേ! എന്റെ ചിന്താകുലത, ദുഃഖം, ദുര്‍ബലത, മടി, പിശുക്ക്, ഭീരുത്വം, കടഭാരം, ആളുകള്‍ എന്നെ കീഴ്പ്പെടുത്തല് എന്നിവയില്‍ നിന്നെല്ലാം ഞാന്‍ നിന്നോട് രക്ഷതേടുന്നു അല്ലാഹുമ്മ ഇന്നീ അഊദു ബിക മിനൽ ഹമ്മി വൽഹസനി വൽ അജ്സി വൽ കസലി വൽ ജുബ്നി വൽ ബുഖ്ലി വളലഇദ്ദൈനി വഗലബതിർരിജാലി അലി (റ) പറഞ്ഞു : ഒരാള്‍ക്ക് (മക്കയിലെ) സ്വബയ്റ് മലയോളം വലുപ്പത്തില്‍ കടബാധ്യത ഉണ്ടെങ്കിലും അത് അല്ലാഹു വീട്ടിതരുവാനുള്ള ഒരു വചനം നബി(സ) പഠിപ്പിച്ചിട്ടുണ്ട്, അതിന് നീ ഇപ്രകാരം പറയുക
01. വേദനയോ അസഹ്യമോ ഉണ്ടയാലുള്ള മന്ത്രം
വേദനയോ അസഹ്യമോ ഉണ്ടയാലുള്ള മന്ത്രം ﴿ قُلْ هُوَ اللَّـهُ أَحَدٌ ..... ﴾ ﴿قُلْ أَعُوذُ بِرَبِّ الْفَلَقِ ..............﴾ ﴿قُلْ أَعُوذُ بِرَبِّ النَّاسِ .............﴾ (البخاري: 5016،مسلم: 2192) "ഖുൽഹുവല്ലാഹു അഹദ്.." , "ഖുൽ അഊദു ബി റബ്ബിൽ. ഫലഖ് ..", "ഖുൽ അഊദു ബി റബ്ബിന്നാസ് .." പാരായണം ചെയ്തു (ഉമിനീര് പാറി വീഴുന്നതാക്കി ) കൈകളിൽ ഊതി അതുകൊണ്ട് ശരീരം മുഴുവനും തടവുക. ആയിശ നിവേദനം: “നബി (സ)ക്ക് ശാരീരിക വേദന അനുഭവപ്പെട്ടാൽ തന്റെ ശരീരത്തിൽ: ‘ഖുൽഹുവല്ലാഹു അഹദ്...’, ‘ഖുൽ അഊദു ബി റബ്ബിൽ ഫലഖ്...’, ‘ഖുൽ അഊദു ബിറബ്ബിന്നാസ്...’, പാരായണം ചെയ്ത് (ഉമിനീർ പാറിവീഴുന്നതാക്കി) തന്റെ കൈകളിൽ ഊതി, അതുകൊണ്ട് തടവുകയും ചെയ്യാറുണ്ടായിരുന്നു. രോഗത്തിന്റെ വേദന കൂടിയപ്പോൾ ഞാൻ (ആയിശ ) ഈ സൂറത്തുകൾ ഓതി നബി (സ)യുടെ കൈകളിൽ ഊതുകയും അതുകൊണ്ട് ശരീരം തടവിക്കൊടുക്കുകയും ചെയ്തു.” (ബുഖാരി: 5016)
Comments
Post a Comment