02. കടം വീടിക്കിട്ടാനുള്ള പ്രാര്‍ത്ഥന
കടം വീടിക്കിട്ടാനുള്ള പ്രാര്‍ത്ഥന
اللّهُـمَّ إِنِّي أَعْوذُ بِكَ مِنَ الهَـمِّ وَ الْحُـزْنِ، والعًجْـزِ والكَسَلِ والبُخْـلِ والجُـبْنِ، وضَلْـعِ الـدَّيْنِ وغَلَبَـةِ الرِّجال
(البخاري:٦٣٦٣)
അല്ലാഹുവേ! എന്‍റെ ചിന്താകുലത, ദുഃഖം, ദുര്‍ബലത, മടി, പിശുക്ക്, ഭീരുത്വം, കടഭാരം, ആളുകള്‍ എന്നെ കീഴ്പ്പെടുത്തല്‍ എന്നിവയില്‍ നിന്നെല്ലാം ഞാന്‍ നിന്നോട് രക്ഷതേടുന്നു
അല്ലാഹുമ്മ ഇന്നീ അഊദു ബിക മിനൽ ഹമ്മി വൽഹസനി വൽ അജ്‌സി വൽ കസലി വൽ ജുബ്‌നി വൽ ബുഖ്‌ലി വളലഇദ്ദൈനി വഗലബതിർരിജാലി
അലി (റ) പറഞ്ഞു : ഒരാള്‍ക്ക് (മക്കയിലെ) സ്വബയ്റ് മലയോളം വലുപ്പത്തില്‍ കടബാധ്യത ഉണ്ടെങ്കിലും അത് അല്ലാഹു വീട്ടിതരുവാനുള്ള ഒരു വചനം നബി(സ) പഠിപ്പിച്ചിട്ടുണ്ട്, അതിന് നീ ഇപ്രകാരം പറയുക
Comments
Post a Comment