16. നല്ലതോ ദുഷിച്ചതൊ ആയ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ചെയ്യേണ്ടത്‍

നല്ലതോ ദുഷിച്ചതൊ ആയ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ചെയ്യേണ്ടത്‍

قال  ﷺ : يَنْفُثُ عَنْ يَسَارِهِ (ثلاثاً). يَسْتَعِيذُ بِاللهِ مِنَ الشَّيطَانِ وَمِنْ شَرِّ مَا رَأَى (فَإنّهَا لَنْ تَضُرَّه). لاَ يُحَدِّثْ بِهَا أَحَداً. (فَإن رَأى رُأْيا حَسَنَةً فَلْيُبْشِرْ) يَــتَحَوَّلُ عَنْ جَنْبِهِ الَّذِي كَانَ عَلَيْهِ

(مسلم : ٢٢٦١)

നബി (സ) അരുളി : "ന‌ല്ല സ്വ‌പ്‌‌നം അ‌ല്ലാ‌ഹു‌വിൽ നി‌ന്നും; ദു‌ഷി‌ച്ച സ്വ‌പ്‌‌ന‌ം പി‌ശാ‌ചിൽ‌നി‌ന്നു‌മാ‌ണ്‌. ദു‌ഷി‌ച്ച സ്വ‌പ്‌‌ന‌ം ക‌ണ്ടാൽ (1) മൂ‌ന്നു ത‌വ‌ണ അ‌വൻ ഇ‌ട‌ത്‌ ഭാ‌ഗ‌ത്ത്‌ (ഉ‌മി‌നീർ പാ‌റി‌വീ‌ഴു‌ന്ന‌താ‌ക്കി) ഊ‌തു‌ക. (2) പി‌ശാ‌ചിൽ നി‌ന്നും അ‌വൻ ക‌ണ്ട‌തി‌ന്റെ തി‌ന്മ‌യിൽ നി‌ന്ന് അ‌ല്ലാ‌ഹു‌വോ‌ട്‌ ര‌ക്ഷ തേ‌ടു‌ക. (3) ദു‌ഷി‌ച്ച സ്വ‌പ്‌‌ന‌ം അ‌വൻ ആ‌രോ‌ടും പ‌റ‌യാ‌തി‌രി‌ക്ക‌ട്ടെ. (4) ന‌ല്ല സ്വ‌പ്‌‌നം അ‌വൻ സ‌ന്തോ‌ഷ‌വാർ‌ത്ത അ‌റി‌യി‌ക്ക‌ട്ടെ, ത‌നി‌ക്ക്‌ ഇ‌ഷ്ട‌മു‌ള്ള‌വ‌രോ‌ട‌ല്ലാ‌തെ അ‌ത്‌ പ‌റ‌യാ‌തി‌രി‌ക്ക‌ട്ടെ. (5) അ‌വൻ (ദു‌ഷി‌ച്ച സ്വ‌പ്‌‌ന‌ം ക‌ണ്ടാൽ) കി‌ട‌ന്ന ഭാ‌ഗ‌ത്ത്‌ നി‌ന്ന്‌ തെ‌റ്റി കി‌ട‌ക്ക‌ട്ടെ."

Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന