08. എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

ചുവടെ വരുന്ന ദിക്റുകൾ '33,33,34' തവണ വീതം:

سُبْحانَ الله (ثلاثاً وثلاثين) والحمدُ لله (ثلاثاً وثلاثين) واللهُ أكْبرُ (أربعاً وثلاثينَ)

(البخاري: ٦٣١٨،مسلم: ٢٧٢٧, ٢٧٢٨)

അല്ലാഹു എത്രയധികം പരിശുദ്ധന്‍!" (മുപ്പത്തിമൂന്ന് തവണ ചൊല്ലുക)
എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്! (മുപ്പത്തിമൂന്ന് തവണ ചൊല്ലുക)
അല്ലാഹുവാണ് ഏറ്റവും വലിയവന്‍ ഏറ്റവും മഹാന്‍! (മുപ്പത്തി നാല് തവണചൊല്ലുക)

സുബ്ഹാനല്ലാഹ് (33), അല്‍ഹംദുലില്ലാഹ്.(33), അല്ലാഹു അക്ബര്‍. (34 ).

നബി(സ)അരുളി::"ഹെ,ഫാത്തിമാ(റ),നിനക്ക് വേലക്കാരെക്കാളും ഇഹപര ഉത്തമ ,സഹായം,ശക്തി(ഖൈർ)ലഭിക്കുന്നതായ ഒരു കാര്യം ഞാൻ പഠിപ്പിച്ചുതരാം,നീ ദിവസവും ഉറക്കവിരിപ്പിലേക്ക് പോകുമ്പോൾ ഈ (മുകളിലെ)ദിക്റുകൾ ചൊല്ലുക."


Comments

Popular posts from this blog

03. എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ

02. അത്തഹിയാത്ത്'നെ തുടര്‍ന്ന് നബി(സ)ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍(സ്വലാത്ത്)