14. രാത്രി ഉണര്‍ന്നുതിരിഞ്ഞു കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥന

രാത്രി ഉണര്‍ന്നുതിരിഞ്ഞു കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥന

لا إِلَهَ إِلا اللهُ الْوَاحِدُ الْقَهَّارُ رَبُّ السَّمَوَاتِ وَالأَرْضِ وَمَا بَيْنَهُمَا الْعَزِيزُ الْغَفَّارُ

(النسائي في الكبرى:١٠٧٠٠)

യഥാർത്ഥത്തിൽ അല്ലാഹു മാത്രമല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. ഏ‌ക‌നും, സ‌ക‌ല‌തും അ‌ട‌ക്കി‌വാ‌ഴാൻ ക‌ഴിവു‌ള്ള‌വ‌നും, ആ‌കാ‌ശ‌ങ്ങ‌ളു‌ടെ‌യും ഭൂ‌മി‌യു‌ടെ‌യും അ‌വ‌ക്കി‌ട‌യി‌ലു‌ള്ള‌വ‌യു‌ടെ‌യും സ്ര‌ഷ്ടാ‌വും സം‌ര‌ക്ഷക‌നു‌മെ‌ല്ലാ‌മാ‌യ റ‌ബ്ബും, അ‌തി‌പ്ര‌താ‌പ‌വാ‌നും, ഏ‌റ്റ‌വുമ‌ധി‌കം പൊ‌റു‌ക്കു‌ന്ന‌വ‌നു‌മാ‌യ അ‌ല്ലാ‌ഹു മാ‌ത്ര‌മ‌ല്ലാ‌തെ ആ‌രാ‌ധ‌ന‌ക്കർ‌ഹ‌നാ‌യി മ‌റ്റാ‌രു‌മി‌ല്ല!

ലാ‌ഇ‌ലാ‌ഹ ഇ‌ല്ല‌ല്ലാ‌ഹുൽ വാ‌ഹി‌ദുൽ ഖ‌ഹ്‌‌ഹാർ, റ‌ബ്ബു‌സ്സ‌മാ‌വാ‌തി വൽ‌അർ‌ള്വി വ‌മാ ബൈ‌ന‌ഹു‌മാ അൽ‌അ‌സീ‌സുൽ ഗ‌ഫ്‌‌ഫാർ

Comments

Popular posts from this blog

03. എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ

02. അത്തഹിയാത്ത്'നെ തുടര്‍ന്ന് നബി(സ)ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍(സ്വലാത്ത്)