09. എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

ചുവടെ വരുന്ന ദിക്ർ ഒരു തവണ വീതം

اللَّهُمَّ رَبَّ السَّمَاوَاتِ وَرَبَّ الْأَرْضِ وَرَبَّ الْعَرْشِ الْعَظِيمِ رَبَّنَا وَرَبَّ كُلِّ شَيْءٍ فَالِقَ الْحَبِّ وَالنَّوَى وَمُنْزِلَ التَّوْرَاةِ وَالْإِنْجِيلِ وَالْفُرْقَانِ أَعُوذُ بِكَ مِنْ شَرِّ كُلِّ شَيْءٍ أَنْتَ آخِذٌ بِنَاصِيَتِهِ اللَّهُمَّ أَنْتَ الْأَوَّلُ فَلَيْسَ قَبْلَكَ شَيْءٌ وَأَنْتَ الْآخِرُ فَلَيْسَ بَعْدَكَ شَيْءٌ وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَيْءٌ وَأَنْتَ الْبَاطِنُ فَلَيْسَ دُونَكَ شَيْءٌ اقْضِ عَنَّا الدَّيْنَ وَأَغْنِنَا مِنْ الْفَقْرِ
 
(مسلم:٢٧١٣)

ആ‌കാ‌ശ‌ങ്ങ‌ളു‌ടെ റ‌ബ്ബും, ഭൂ‌മി‌യു‌ടെ റ‌ബ്ബും, അ‌തി‌ഗാം‌ഭീ‌ര്യ‌മു‌ള്ള ‘അർ‌ശി’ന്റെ റ‌ബ്ബും, ഞ‌ങ്ങ‌ളു‌ടെ റ‌ബ്ബും, മു‌ഴു‌വൻ വ‌സ്‌തു‌ക്ക‌ളു‌ടെ‌യും റ‌ബ്ബും, ധാ‌ന്യ‌വും വി‌ത്തും മു‌ള‌പ്പി‌ച്ച്‌ പി‌ളർ‌ത്തു‌ന്ന‌വ‌നും, തൗ‌റാ‌ത്തും ഇ‌ഞ്ചീ‌ലും ഖുർ‌ആ‌നും അ‌വ‌ത‌രി‌പ്പി‌ച്ച‌വ‌നു‌മാ‌യ അ‌ല്ലാ‌ഹു‌വേ! നീ മൂർ‌ദ്ദാ‌വ്‌ പി‌ടി‌ച്ചി‌രി‌ക്കു‌ന്ന‌(ക‌ടി‌ഞ്ഞാ‌ണി‌ടു‌ന്ന) എ‌ല്ലാ വ‌സ്‌‌തു‌ക്ക‌ളു‌ടെ‌യും തി‌ന്മ‌ക‌ളിൽ നി‌ന്ന്‌ ഞാൻ നി‌ന്നി‌ൽ ര‌ക്ഷ തേ‌ടു‌ന്നു. അ‌ല്ലാ‌ഹു‌വേ! നീ ആ‌ദ്യ‌മേ‌യു‌ള്ള‌വ‌നാ‌ണ്‌. നി‌ന്റെ മു‌മ്പ്‌ ഒ‌ന്നു‌മി‌ല്ല. ശേ‌ഷ‌മു‌ള്ള‌വ‌നും നീ ത‌ന്നെ. നി‌ന്നെക്കാൾ ശേ‌ഷി‌ക്കു‌ന്ന‌തൊ‌ന്നു‌മി‌ല്ല. നീ അ‌ള‌ളാ‌ഹിർആ‌ണ്‌. നി‌ന്നെ‌ക്കാൾ മു‌ക‌ളി‌ൽ ഒ‌ന്നു‌മി‌ല്ല. നീ അൽ ബാ‌ത്വിൻ ആ‌ണ്‌, നി‌ന്നെ‌ക്കാൾ അ‌ടു‌പ്പം ഒ‌ന്നു‌മി‌ല്ല. നീ ഞ‌ങ്ങ‌ളു‌ടെ ക‌ടം വീ‌ട്ടു‌ക‌യും ഞ‌ങ്ങ‌ളെ ദാ‌രി‌ദ്ര്യ‌ത്തിൽ നി‌ന്ന്‌ അ‌ക‌റ്റി ഞ‌ങ്ങൾ‌ക്ക്‌ ക്ഷേ‌മം നൽ‌കു‌ക‌യും ചെ‌യ്യേ‌ണ‌മേ

അ‌ല്ലാ‌ഹു‌മ്മ റ‌ബ്ബ‌സ്സ‌മാ‌വാ‌തി വ‌റ‌ബ്ബൽ അർ‌ള്വി വ‌റ‌ബ്ബൽ അർ‌ശിൽ അള്വീം. റ‌ബ്ബ‌നാ വ‌റ‌ബ്ബ കു‌ല്ലി‌ശൈ‌ഇൻ ഫാ‌ലി‌ഖിൽ ഹ‌ബ്ബി വ‌ന്ന‌വാ, വ‌മുൻ‌സി‌ല‌ത്തൗ‌റാ‌തി വൽ ഇ‌ഞ്ചീ‌ലി വൽ ഫുർ‌ഖാ‌നി, അ‌ഊ‌ദു ബി‌ക മിൻ ശർ‌റി കു‌ല്ലി ശൈ‌ഇൻ, അൻ‌ത ആ‌ഖി‌ദുൻ ബി‌നാ‌സ്വി‌യ‌തി‌ഹി. അ‌ല്ലാ‌ഹു‌മ്മ അൻ‌തൽ അ‌വ്വ‌ലു ഫ‌ലൈ‌സ ഖ‌ബ്‌‌ല‌ക ശൈ‌ഉൻ, വ അൻ‌തൽ ആ‌ഖി‌റു ഫ‌ലൈ‌സ ബ‌അ്‌ദ‌ക ശൈ‌ഉൻ. വ അൻ‌ത‌ള്ള്വാ‌ഹി‌റു ഫ‌ലൈ‌സ ഫൗ‌ഖ‌ക ശൈ‌ഉൻ, വ അൻ‌തൽ ബാ‌ത്വി‌നു ഫ‌ലൈ‌സ ദൂ‌ന‌ക ശൈ‌ഉൻ, ഇ‌ഖ്‌‌ള്വി അ‌ന്നാ ദ്ദൈ‌ന വ‌അ‌ഗ്‌‌നി‌നാ മി‌നൽ ഫ‌ഖ്‌‌രി

Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന