04. എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

بِاسْمِكَ رَبِّي وَضَعْتُ جَنْبِي وَبِكَ أَرْفَعُهُ إِنْ أَمْسَكْتَ نَفْسِي فَارْحَمْهَا وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ

(البخاري:٢٣٢٠ )

എന്‍റെ റബ്ബേ! നിന്‍റെ നാമത്തില്‍ എന്‍റെ പാര്‍ശ്വം ഞാന്‍ വെക്കുന്നു. അതിനേ ഞാന്‍ ഉയര്‍ത്തുന്നതും നിന്‍റെ സഹായം കൊണ്ടാണ്. എന്‍റെ ആത്മാവിനെ നീ എടുക്കുമ്പോള്‍ അതിനോട് നീ കരുണ കാണിക്കേണമേ. അതിനെ നീ വിട്ടുതരുമ്പോള്‍ നിന്റെ സദ് വൃത്തരായ അടിമകളെ നീ സംരക്ഷിക്കുന്ന (നിന്‍റെ അനുഗ്രഹവും തൃപ്തിയും ഇഷ്ടവും കൊണ്ട്) അതിനെയും നീ സംരക്ഷിക്കേണമേ

ബിസ്മിക റബ്ബീ വളഅ്തു ജന്‍ബീ, വബിക അര്‍ഫഅ്തു ഫഇന്‍ അംസക്ത നഫ്സീ ഫര്‍ഹംഹാ, വ ഇന്‍ അര്‍സല്‍തഹാ ഫഹ്ഫള്ഹാ ബിമാ തഹ്ഫളു ബിഹി ഇബാദക സ്വാലിഹീന്‍

Comments

Popular posts from this blog

03. എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ

02. അത്തഹിയാത്ത്'നെ തുടര്‍ന്ന് നബി(സ)ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍(സ്വലാത്ത്)