ന‌ര‌ക‌ത്തീ ബാധിക്കാതിരിക്കാൻ രോഗി പ്രാർത്ഥിക്കേണ്ടത്

ന‌ര‌ക‌ത്തീ ബാധിക്കാതിരിക്കാൻ രോഗി പ്രാർത്ഥിക്കേണ്ടത്

لَا إلهَ إلاّ اللهُ وَاللهُ أَكْبَـر، لَا إلهَ إلاّ اللهُ وحْـدَهُ لَا شَريكَ لهُ، لَا إلهَ إلاّ اللهُ لهُ المُلكُ ولهُ الْحَمْدُ، لَا إلهَ إلاّ اللهُ وَلَا حَـوْلَ وَلَا قُـوَّةَ إِلاّ بِالله

(صححه الألباني في سنن الترمذي:٣٤٣٠ وصححه الألباني في سنن ابن ماجة:٣٧٩٤)

യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. (അവന്‍) അല്ലാഹു ഏറ്റവും മഹാനും ഏറ്റവും വലിയവനുമാണ്, യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല, അവന്‍ (അല്ലാഹു) ഏകനും പങ്കുകാരില്ലാത്തവനുമാണ്, യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ (അല്ലാഹു) പരമാധികാരമുള്ളവനാണ്, അവനുതന്നെയാണ് എല്ലാ സ്തുതിയും നന്ദിയും. യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത കഴിവും ശക്തിയുമില്ല

ലാ ഇ‌ലാ‌ഹ ഇ‌ല്ല‌ല്ലാ‌ഹു, അ‌ല്ലാ‌ഹു അ‌ക്‌‌ബ ർ; ലാഇ‌ലാ‌ഹ ഇ‌ല്ല‌ല്ലാ‌ഹു വ‌ഹ്‌‌ദ‌ഹു; ലാഇ‌ലാ‌ഹ ഇ‌ല്ല ല്ലാ‌ഹു വ‌ഹ്‌‌ദ‌ഹു ലാശ‌രീ‌ക ല‌ഹു; ലാഇ‌ലാ‌ഹ ഇ‌ല്ല‌ല്ലാഹു ല‌ഹുൽ മുൽ‌കു വ‌ല‌ഹുൽ ഹം‌ദു; ലാ ഇ‌ലാ‌ഹ ഇ‌ല്ല‌ല്ലാ‌ഹു വ ലാ ഹൗ‌ല വ‌ലാ ഖു‌വ്വ‌ത്ത ഇ‌ല്ലാ ബി‌ല്ലാ‌ഹ്‌

ന‌ബി(സ) പ‌റ‌ഞ്ഞു: “ആ‌രെ‌ങ്കി‌ലും രോ‌ഗി‌യാ‌യി‌രി‌ക്കെ ഇ‌ത്‌ ചൊ‌ല്ലി‌യ ശേ‌ഷം മ‌ര‌ണ‌പ്പെ‌ട്ടാൽ, അ‌യാ‌ളെ ന‌ര‌ക തീ ബാ‌ധി‌ക്കി‌ല്ല!" (തിർമിദി:3430 -അൽബാനി സ്വഹീഹാക്കിയത്)


Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന