11. എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

اللَّهُمَّ فَاطِرَ السَّمَوَاتِ وَالْأَرْضِ، عَالِمَ الْغَيْبِ وَالشَّهَادَةِ ، رَبَّ كُلِّ شَيْءٍ وَمَلِيكَهُ، أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ، أَعُوذُ بِكَ مِنْ شَرِّ نَفْسِي وَمِنْ شَرِّ الشَّيْطَانِ وَشِرَكِهِ

(صححه الألباني في أبي داود: ٥٠٦٧)

ഭൂമിയും ആകാശങ്ങളും സൃഷ്ടിച്ചവനും ദൃശ്യവും അദൃശ്യവും അറിയുന്നവനും  സര്‍വ്വ വസ്തുക്കളുടെയും റബ്ബും (സൃഷ്ടാവും സംരക്ഷകനും ഉടമയും…) ആയ അല്ലാഹുവേ! നിശ്ചയം, യഥാര്‍ത്ഥത്തില്‍ നീ അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. സ്വന്തം ശരീരത്തോടോ മറ്റൊരു മുസ്ലിമിനോടോ തിന്മ ചെയ്യുന്നതില്‍ നിന്നും പിശാചിന്‍റെയും അവന്‍റെ ശിര്‍ക്കിന്‍റെയും (കൂട്ടുകാരുടെയും) തിന്മയില്‍ നിന്നും, സ്വന്തം ശരീരത്തിന്‍റെ തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു

അല്ലാഹുമ്മ ഫാത്വിറ-സ്സമാവാത്തി വല്‍ അര്‍ളി, ആലിമല്‍ ഗയ്ബി വ ശ്ശഹാദതി  റബ്ബി കുല്ലി ശയ്ഇന്‍ വ മലീകഹു, അശ്ഹദു അന്‍ ലാ ഇലാഹ-ഇല്ലാ അന്‍ത, അഊദുബിക മിന്‍ ശര്‍റി നഫ്സീ വ മിന്‍ ശര്‍റി ശൈത്വാനി വ ശിര്‍കിഹി, വ അന്‍ അഖ്തരിഫ അലാ നഫ്സീ സൂഅന്‍, അവ് അജുര്‍റഹു ഇലാ മുസ്ലിമിന്‍

Comments

Popular posts from this blog

05. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

02. സലാം അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍

ശുപാർശകൾ ചെയ്യുക

06. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും