06. എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

ചുവടെ വരുന്ന ദിക്റു 'മൂന്ന്' തവണ വീതം:

اللّهُـمَّ قِنـي عَذابَـكَ يَـوْمَ تَبْـعَثُ عِبـادَك

(صححه الألباني في سنن الترمذي: ٣٣٩٨ وفي أبي داود: ٥٠٤٥ في ابن ماجة: ٣٨٧٧)

അല്ലാഹുവേ! നിന്‍റെ അടിമകളെ പരലോക വിചാരണക്കുവേണ്ടി ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന ദിവസത്തില്‍ നിന്‍റെ (നരക) ശിക്ഷയില്‍ നിന്ന് നീ എന്നെ കാത്ത് രക്ഷിക്കേണമേ!

അല്ലാഹുമ്മ-ഖിനീ  അദാബക യൌമ തുബ്അസു ഇബാദക.

Comments

Popular posts from this blog

ശുപാർശകൾ ചെയ്യുക

05. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

02. സലാം അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍

06. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും