03. നമസ്കാരത്തിലെ റുകൂഇലെ പ്രാര്‍ത്ഥനകള്‍

നമസ്കാരത്തിലെ റുകൂഇലെ പ്രാര്‍ത്ഥനകള്‍

ഈ പ്രാർത്ഥന നമസ്കാരത്തിലെ റുകൂഇ'ൽ  ചൊല്ലാവുന്നതാണ്:

سُبـّوحٌ قُـدّْوس ، رَبُّ الملائِكَـةِ وَالـرُّوح

(مسلم:٤٨٧ وصححه الألباني في سنن أبي داود:٨٧٢)

മലക്കുകളുടേയും,റൂഹ് ജിബ്രീരീലിന്റേയും റബ്ബ് എത്രയധികം പരിശുദ്ധൻ

സുബ്ബൂഹുന്‍, ഖുദ്ദൂസുന്‍, റബ്ബുല്‍ മലാഇകതി വ-ര്‍റൂഹി


Comments

Popular posts from this blog

ശുപാർശകൾ ചെയ്യുക

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

11. എന്നും വൈകുന്നേരം ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ.

നോമ്പ് തുറക്കുമ്പോഴുള്ള പ്രാര്‍ത്ഥന