Popular posts from this blog
നാല് വിഷയങ്ങള്‍
ശര്‍ഹ് ഉസൂലുസ്സലാസ നാല് വിഷയങ്ങള്‍ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ റഹ്മാനും [1] റഹീമുമായ [2] അല്ലാഹുവിന്റെ നാമത്തില്‍. [3] اِعْلمْ رَحِمَكَ اللَّهُ أَنَّهُ يَجِبُ عَلَيْنَا تَعَلُّمُ أَرْبَعِ مَسَائِلَ അറിയുക! -അല്ലാഹു നിന്നോട് കാരുണ്യം ചൊരിയട്ടെ!-; നാല് വിഷയങ്ങള്‍ പഠിക്കല്‍ നമ്മുടെ മേല്‍ നിര്‍ബന്ധമാകുന്നു. [4] المَسْأَلَةُ الأُولَى: الْعِلْمُ. ഒന്നാമത്തെ വിഷയം: അറിവ് (നേടണം എന്നതാകുന്നു). [5] وَهُوَ مَعْرِفَةُ اللَّهِ، وَمَعْرِفَةُ نَبِيِّهِ -ﷺ-، وَمَعْرِفَةُ دِينِ الإِسْلامِ بالأَدِلَّةِ. (അറിവ് എന്നാല്‍) അല്ലാഹുവിനെ അറിയലും, അവന്റെ നബിയെ -ﷺ- അറിയലും, ഇസ്ലാം മതത്തെ തെളിവുകളോടെ അറിയലുമാകുന്നു. [6] المَسْأَلَةُ الثَّانِيَةُ: الْعَمَلُ بِهِ. രണ്ടാമത്തെ വിഷയം: (അറിവ് കൊണ്ട്) പ്രവര്‍ത്തിക്കല്‍. [7] المَسْأَلَةُ الثَّالِثَةُ: الدَّعْوَةُ إِلَيْهِ. മൂന്നാമത്തെ വിഷയം: അതിലേക്കുള്ള പ്രബോധനം. [8] المَسْأَلَةُ الرَّابِعَةُ: الصَّبْرُ عَلَى الأَذَى فِيهِ. നാലാമത്തെ വിഷയം: അതിലുള്ള ഉപദ്രവങ്ങളില്‍ ക്ഷമിക്കല്‍. [9] وَالدَّلِيلُ قَوْلُهُ تَعَالَى: (ഈ പറഞ്ഞതിനുള്ള തെളിവ്) അല്ലാ...
02. ഭക്ഷണം കഴിക്കുന്നതിന്റെ മുമ്പുള്ള പ്രാര്‍ത്ഥനകള്‍
ഭക്ഷണം കഴിക്കുന്നതിന്റെ മുമ്പുള്ള പ്രാര്‍ത്ഥനകള്‍ നബി(സ) പറഞ്ഞു: “ഒരാൾക്ക് ഭക്ഷണ സാധനങ്ങൾ നൽകി (വിശപ്പ് ശമിപ്പിച്ച്) അല്ലാഹു അനുഗ്രഹിച്ചാൽ അവൻ ഇപ്രകാരം പറയട്ടെ” اللّهُـمَّ بارِكْ لَنا فيهِ وَأَطْـعِمْنا خَـيْراً مِنْـه (حسنه الألباني في سنن الترمذي: ٣٤٥٥) അല്ലാഹുവേ! ഞങ്ങള്‍ക്ക് ഇതില്‍ അനുഗ്രഹം ചൊരിയുകയും, (പിന്നീട് പരലോകത്ത്) ഇതിനേക്കാള്‍ ഉത്തമമായത് ഞങ്ങളെ ഭക്ഷിപ്പിക്കുകയും ചെയ്യേണമേ അല്ലാഹുമ്മ ബാരിക്ക് ലനാ ഫീഹി വ അത്വ്ഇംനാ ഖൈറന്‍ മിന്ഹു. നബി(സ) പറഞ്ഞു: “ഒരാൾക്ക് പാനീയങ്ങൾ നൽകി (ദാഹം ശമിപ്പിച്ച്) അല്ലാഹു അനുഗ്രഹിച്ചാൽ ഇപ്രകാരം പറയട്ടെ” اللّهُـمَّ بارِكْ لَنا فيهِ وَزِدْنا مِنْه അല്ലാഹുവേ! ഇതില്‍ ഞങ്ങള്‍ക്ക് അനുഗ്രഹം ചൊരിയുകയും ഇതില്‍ വര്‍ദ്ധനവ് നല്‍കുകയും ചെയ്യേണമേ അല്ലാഹുമ്മ ബാരിക്ക് ലനാ ഫീഹി, വ സിദ്നാ മിന്ഹു
മാസപ്പിറവി കാണുമ്പോഴുള്ള പ്രാര്‍ത്ഥന
മാസപ്പിറവി കാണുമ്പോഴുള്ള പ്രാര്‍ത്ഥന اللّهُمَّ أَهِلَّـهُ عَلَيْـنا بِالأمْـنِ وَالإيمـان، والسَّلامَـةِ والإسْلام، رَبّي وَرَبُّكَ الله (صححه الألباني في سنن الترمذي:٣٤٥١ ) അല്ലാഹുവേ! നീ ഞങ്ങളുടെ മീതെ ഈ ചന്ദ്രമാസത്തെ ഉദിപ്പിക്കുന്നത് (ഈ മാസംതുടക്കം കുറിക്കുന്നത്)അഭിവൃദ്ധിയും ഈമാനും സമാധാനവും ഇസ്ലാമും കൊണ്ടാക്കേണമേ. എന്റെ സൃഷ്ടാവും സംരക്ഷകനുമായ റബ്ബും നിന്റെ ( ഈ ചന്ദ്രന്റെ ) സൃഷ്ടാവും സംരക്ഷകനുമായ റബ്ബും അല്ലാഹുതന്നെയാണ്!. അല്ലാഹുമ്മ അഹില്ലഹു അലൈനാ ബില്‍അംനി വല്‍ഈമാനി, വസ്സലാമതി വല്‍ഇസ്ലാമി, റബ്ബി വ റബ്ബുക്കല്ലാഹ്
ഇത്ര ചെറിയ വാക്കിന് ' എത്ര വലിയ പ്രതിഫലം
08. ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും
ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും ‘ആയത്തുല്‍-കുര്‍സി’ ഒരു തവണ എല്ലാ ഫര്‍ള് നമസ്ക്കാരശേഷവും ചൊല്ലുക: اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ (سورة البقرة:٢٥٥) (صحيح رواه النسائي في الكبرى :٩٩٢٨ وصححه الألباني في صحيح الجامع:٢٤٢٤) അല്ലാഹു – അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്. എല്ലാം നിയന്ത്രിക്കുന്നവന്. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന് അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന് ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അ...
റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ.
📚 1 بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾ റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ. തഫ്സീർ മുഖ്തസ്വർ : بِاسْمِ اللَّهِ أَبْدَأُ قِرَاءَةَ القُرْآنِ، مُسْتَعِينًا بِهِ تَعَالَى مُتَبَرِّكًا بِذِكْرِ اسْمِهِ، وَقَدْ تَضَمَّنَتْ البَسْمَلَةُ ثَلَاثَةً مِنْ أَسْمَاءِ اللَّهِ الحُسْنَى، وَهِيَ: • «اللَّهُ»، أَيْ: المَعْبُودُ بِحَقٍّ، وَهُوَ أَخَصُّ أَسْمَاءِ اللَّهِ تَعَالَى، وَلَا يُسَمَّى بِهِ غَيْرُهُ سُبْحَانَهُ. • «الرَّحْمَنُ»، أَيْ: ذُو الرَّحْمَةِ الوَاسِعَةِ، فَهُوَ الرَّحْمَنُ بِذَاتِهِ. • «الرَّحِيمُ»، أَيْ: ذُو الرَّحْمَةِ الوَاصِلَةِ، فَهُوَ يَرْحَمُ بِرَحْمَتِهِ مَنْ شَاءَ مِنْ خَلْقِهِ وَمِنْهُمْ المُؤْمِنُونَ مِنْ عِبَادِهِ. അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ഖുർആൻ പാരായണം ആരംഭിക്കുന്നു; അവനോട് സഹായം തേടിക്കൊണ്ടും, അവന്റെ നാമം ഉച്ചരിക്കുന്നതിന്റെ ബറകത് (അനുഗ്രഹം) തേടിക്കൊണ്ടും. അല്ലാഹുവിന്റെ അതിമഹത്തരമായ മൂന്ന് നാമങ്ങൾ ‘ബിസ്മി’യിൽ ഉൾക്കൊണ്ടിട്ടുണ്ട്. * അല്ലാഹു: യഥാർത്ഥ ആരാധ്യൻ. അല്ലാഹുവിന്റെ നാമങ്ങളിൽ ഏറ്റവും പ്രത്യേകതയുള്ള നാമമാണിത്. അല്ലാഹുവല്ലാത്ത മറ്റൊരാൾക്കും ഈ നാമം നൽ...
Comments
Post a Comment