01. ബാങ്കിന്‍റെ ദിക്റുകളും പ്രാര്‍ത്ഥനകളും

ബാങ്കിന്‍റെ ദിക്റുകളും പ്രാര്‍ത്ഥനകളും

ബാ‌ങ്ക്‌ വി‌ളി‌ക്കു‌ന്ന‌വൻ പ‌റ‌യു‌ന്ന‌തു‌പോ‌ലെ അ‌ത്‌ കേൾക്കു‌ന്ന‌വ‌രും പ‌റ‌യേ‌ണ്ട‌താ‌ണ്‌; ശേ‌ഷം: “ഹ‌യ്യ‌അ‌ല‌സ്സ്വ‌ലാ‌ത്‌, ഹ‌യ്യ അ‌ലൽ‌ഫ‌ലാ‌ഹ്‌” (അ‌ല്ല‌യൊ ജ‌ന‌ങ്ങ‌ളേ, ന‌മ‌സ്‌‌കാ‌ര‌ത്തി‌ലേ‌ക്ക്‌ വ‌രി‌ക, അ‌ല്ല‌യൊ ജ‌ന‌ങ്ങ‌ളേ, വി‌ജ‌യ‌ത്തി‌ലേ‌ക്ക്‌ വ‌രിക.) എ‌ന്ന്‌ കേൾ‌ക്കു‌മ്പോൾ ഇ‌പ്ര‌കാ‌രം പ‌റ‌യു‌ക:

لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ

(مسلم:٣٨٥)

അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല

ലാ ഹൗല വലാ ഖുവ്വത്ത ഇല്ല ബില്ലാഹ്

Comments

Popular posts from this blog

ശുപാർശകൾ ചെയ്യുക

05. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

02. സലാം അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍

06. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും