02. പള്ളിയില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

02. പള്ളിയില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

اللَّهُمَّ صَلِّ وَسَلِّمْ عَلَى نَبِيِّنَا مُحَمَّدٍ ، رَبِّ اغْفِرْ لِي ذُنُوبِي وَافْتَحْ لِي أَبْوَابَ رَحْمَتِكَ

(صححه الألباني في سنن الترمذي: ٣١٤)

മുഹമ്മദ്‌ നബിയുടെ മേൽ അല്ലാഹുവിന്റെ അനുഗ്രഹവും രക്ഷയുമുണ്ടാവട്ടെ,അല്ലാഹുവേ!എന്റെ പാപങ്ങൾ പൊറുത്തുതരികയും നീ നിന്റെ അനുഗ്രഹത്തിന്റെ വാതിലുകൾ എനിക്ക് തുറന്നു നല്കുകയും ചെയ്യേണമേ

അല്ലാഹുമ്മ സ്വല്ലി വസല്ലിം അലാ നബിയ്യിനാ മുഹമ്മദിൻ, റബ്ബി ഇഗ്ഫിർലീ ദുനൂബി, വഫ്തഹലീ അബ്വാബ റഹ്‌മത്തിക്ക

Comments

Popular posts from this blog

01. കടം വീടിക്കിട്ടാനുള്ള പ്രാര്‍ത്ഥന

ആരാണ് ധനികൻ

02. കടം വീടിക്കിട്ടാനുള്ള പ്രാര്‍ത്ഥന

01. വേദനയോ അസഹ്യമോ ഉണ്ടയാലുള്ള മന്ത്രം