02. കാറ്റ്‌, കൊടുങ്കാറ്റ് തകര്‍ത്തു വീശുമ്പോഴുള്ള പ്രാര്‍ത്ഥന

കാറ്റ്‌, കൊടുങ്കാറ്റ് തകര്‍ത്തു വീശുമ്പോഴുള്ള പ്രാര്‍ത്ഥന

اللّهُـمَّ إِنَّـي أَسْـأَلُـكَ خَيْـرَها، وَخَيْـرَ ما فيهـا، وَخَيْـرَ ما اُرْسِلَـتْ بِه، وَأَعـوذُ بِكَ مِنْ شَـرِّها، وَشَـرِّ ما فيهـا، وَشَـرِّ ما اُرْسِلَـتْ بِه

(البخاري:٣٢٠٦ ومسلم:٨٩٩)

അല്ലാഹുവേ! ഇതിലെ (ഈ കാറ്റിലെ) നന്‍മയെയും ഇതുള്‍ക്കൊണ്ടതിലെ നന്മയെയും ഇത് അയക്കപ്പെട്ടതിലെ നന്മയെയും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഇതിലെ (ഈ കാറ്റിലെ) തിന്മയില്‍ നിന്നും, ഇതുള്‍ക്കൊണ്ടതിലെ തിന്മയില്‍ നിന്നും, ഇത് അയക്കപ്പെട്ടതിലെ തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു.

അ‌ല്ലാ‌ഹു‌മ്മ ഇ‌ന്നീ അ‌സ്‌‌അ‌ലു‌ക ഖൈ‌റ‌ഹാ, വ‌ഖൈ‌റ മാ‌ഫീ‌ഹാ, വ‌ഖൈ‌റ മാ ഉർ‌സി‌ല‌ത്‌ ബി‌ഹി, വ‌അ‌ഊ‌ദു‌ബി‌ക മിൻ ശർ‌രി‌ഹാ, വ‌ശർ‌രി മാ‌ഫീ‌ഹാ, വ‌ശർ‌രി മാ ഉർ‌സി‌ല‌ത്‌ ബി‌ഹി

Comments

Popular posts from this blog

03. എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ

02. അത്തഹിയാത്ത്'നെ തുടര്‍ന്ന് നബി(സ)ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍(സ്വലാത്ത്)