03. ത്വവാഫി'ൽ 'ഹജറുൽ അസ് വദിന്റെയും 'റുകുനുൽ യമാനി'യുടെയും ഇടയിലെ പ്രാർത്ഥന

'ത്വവാഫി'ൽ 'ഹജറുൽ അസ് വദിന്റെയും 'റുകുനുൽ യമാനി'യുടെയും ഇടയിലെ പ്രാർത്ഥന

رَبَّنَا آتِنَا في الدُّنْيَا حسَنَةً وفي الآخِرَةِ حسَنةً وقِنَا عذَابَ النَّارِ

(سورة البقرة:٢٠١, حسنه الألباني في سنن أبي داود:١٨٩٢)

ഞങ്ങളുടെ റബ്ബേ! നീ ഞങ്ങള്‍ക്ക്‌ ഈ ലോകത്ത്‌ നന്മ,സല്‍ക്കര്‍മം ,പാപമോക്ഷം,മാപ്പ്, സൗഖ്യ ജീവിതം നല്‍കേണമേ. പരലോകത്തും നീ ഞങ്ങള്‍ക്ക് നന്മ,പ്രതിഫലവര്‍ദ്ധനവ്,പാപ പരിഹാരം,മാപ്പ്,സ്വര്‍ഗീയ സൗഖ്യജീവിതം നല്‍കേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ

റബ്ബനാ ആതിനാ ഫിദ്ദുന്‍യാ ഹസന, വഫില്‍ ആഖിറതി ഹസന, വഖിനാ അദാബന്നാര്‍

Comments